അലോണ്‍സോ ചര്‍ച്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


അലോണ്‍സോ ചര്‍ച്ച്
Alonzo Church (1903–1995)
Alonzo Church (1903–1995)
ജനനം ജൂണ്‍ 14 1903(1903-06-14)
Washington, DC, USA
മരണം നവംബര്‍ 8 1995 (പ്രായം 92)
Hudson, Ohio, USA
സ്ഥിരതാമസം USA
ദേശീയത American
മേഖല Mathematics
Institution Princeton University 1929–67
University of California, Los Angeles 1967–95
Alma mater Princeton University
Academic advisor Oswald Veblen
പ്രശസ്തരായ ശിഷ്യന്മാര്‍ C. Anthony Anderson
Peter Andrews
George Alfred Barnard
Martin Davis
Leon Henkin
David Kaplan
John George Kemeny
Stephen Kleene
John McCarthy
Michael O. Rabin
Hartley Rogers, Jr
J. Barkley Rosser
Nathan Salmon
Dana Scott
Raymond Smullyan
Alan Turing

അലന്‍സോ ചര്‍ച്ച് (ജനനം:1903 മരണം:1995)ഗണിതശാസ്ത്രജ്ഞനായ അലന്‍സോ ചര്‍ച്ച് കമ്പ്യൂട്ടര്‍ സയന്‍സ് എന്ന ശാസ്ത്ര ശാഖക്ക് അടിസ്ഥാന ശില പാകിയ വ്യക്തികളില്‍ ഒരാളാണ്. പീയാനോ അരിത്ത്മെറ്റിക്, ഫസ്റ്റ് ഓര്‍ഡര്‍ ലോജിക്, ചര്‍ച്ച്‌സ് തീസീസ്, ലാംബ്ഡാ കാല്‍ക്കുലസ് തുടങ്ങിയവ ചര്‍ച്ചിന്‍റെ ഗണിത ശാസ്ത്ര സംബന്ധിയായ സംഭാവനകളാണ്. ചര്‍ച്ചിന്‍റെ ലാംബ്ഡാ കാല്‍ക്കുലസ് തിയറി ലിസ്പ് (LISP) എന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ് ലാംഗ്വാജിന്‍റെ വികസനത്തിന് സഹായിച്ചിട്ടുണ്ട്.

[തിരുത്തുക] ഇവയും കാണുക

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം