അലോൺസോ ചർച്ച്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| അലോൺസോ ചർച്ച് | |
|---|---|
Alonzo Church (1903–1995)
|
|
| ജനനം | 1903 ജൂൺ 14 Washington, DC, USA |
| മരണം | 1995 നവംബർ 8 (പ്രായം 92) Hudson, Ohio, USA |
| താമസം | USA |
| ദേശീയത | American |
| മേഖലകൾ | Mathematics |
| സ്ഥാപനങ്ങൾ | Princeton University 1929–67 University of California, Los Angeles 1967–95 |
| ബിരുദം | Princeton University |
| ഡോക്ടറേറ്റിനുള്ള ഉപദേശകൻ | Oswald Veblen |
| ഗവേഷണവിദ്യാർത്ഥികൾ | C. Anthony Anderson Peter Andrews George Alfred Barnard Martin Davis Leon Henkin David Kaplan John George Kemeny Stephen Kleene John McCarthy Michael O. Rabin Hartley Rogers, Jr J. Barkley Rosser Nathan Salmon Dana Scott Raymond Smullyan Alan Turing |
അലൻസോ ചർച്ച് (ജനനം:1903 മരണം:1995)ഗണിതശാസ്ത്രജ്ഞനായ അലൻസോ ചർച്ച് കമ്പ്യൂട്ടർ സയൻസ് എന്ന ശാസ്ത്ര ശാഖക്ക് അടിസ്ഥാന ശില പാകിയ വ്യക്തികളിൽ ഒരാളാണ്. പീയാനോ അരിത്ത്മെറ്റിക്, ഫസ്റ്റ് ഓർഡർ ലോജിക്, ചർച്ച്‌സ് തീസീസ്, ലാംബ്ഡാ കാൽക്കുലസ് തുടങ്ങിയവ ചർച്ചിൻറെ ഗണിത ശാസ്ത്ര സംബന്ധിയായ സംഭാവനകളാണ്. ചർച്ചിൻറെ ലാംബ്ഡാ കാൽക്കുലസ് തിയറി ലിസ്പ് (LISP) എന്ന കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് ലാംഗ്വാജിൻറെ വികസനത്തിന് സഹായിച്ചിട്ടുണ്ട്.