അറാളോസോറസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| അറാളോസോറസ് Temporal range: Late Cretaceous |
|
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം |
|
| Kingdom: | ജന്തു |
| Phylum: | കോർഡേറ്റ് |
| Class: | ഉരഗം |
| Branch: | Avemetatarsalia |
| Order: | †Ornithischia |
| Clade: | †Ornithopoda |
| Family: | †Hadrosauridae |
| Clade: | †Euhadrosauria |
| Subfamily: | †Lambeosaurinae |
| Genus: | †Aralosaurus |
| ശാസ്ത്രീയ നാമം | |
| Aralosaurus tuberiferus Rozhdestvensky, 1968 |
|
ഹദ്രോസറോയിഡ് കുടുംബത്തിൽ പെട്ട ദിനോസർ ആണ് അറാളോസോറസ് . ഇവ ജീവിച്ചിരുന്നത് അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ആയിരുന്നു. ഫോസ്സിൽ കണ്ടുകിട്ടിയിടുള്ളത് ഖസാഖ്സ്ഥാനിൽ നിന്നും ആണ ഇവ കൂട്ടമായി ആണ് ജീവിചിരുനത് എന്ന് മനസിലാകിയിടുണ്ട്. ഒരേ സമയം നിർമിച്ച കൂടുകളും , മുട്ടയും മറ്റും ഫോസ്സിൽ ആയി കിട്ടിയിടുണ്ട്.[1]
പേര് [തിരുത്തുക]
പേരിന്റെ അർഥം അറൽ കടലിലെ പല്ലി എന്നാണ് , പേര് സൂചിപിക്കും പോലെ തനെ ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് അറൽ കടലിൽ നിനും ആണ്.
ശാരീരിക ഘടന [തിരുത്തുക]
ഏകദേശം ഒരു ആനയുടെ അത്ര വലുപ്പം ഇവയ്ക്ക് ഉണ്ടായിരുന്നതായി കരുതുന്നു. ഇവയുടെ കൊക്കിൽ സസ്യങ്ങൾ അരച്ച് കഴിക്കാൻ സഹായിക്കുന്ന വിധം ഉള്ള 30 നിരയിലായി 1000 പല്ലുകൾ ഉണ്ടായിരുന്നു ഇവയ്ക്ക്.
അവലംബം [തിരുത്തുക]
- ↑ "Aralosaurus." In: Dodson, Peter & Britt, Brooks & Carpenter, Kenneth & Forster, Catherine A. & Gillette, David D. & Norell, Mark A. & Olshevsky, George & Parrish, J. Michael & Weishampel, David B. The Age of Dinosaurs. Publications International, LTD. p. 126. ISBN 0-7853-0443-6.