അരുൺ സാവോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അരുൺ സാവോ
Member of Parliament, Lok Sabha
പദവിയിൽ
ഓഫീസിൽ
23 May 2019
മുൻഗാമിLakhan Lal Sahu
മണ്ഡലംബിലാസ്പൂർ
വ്യക്തിഗത വിവരങ്ങൾ
രാഷ്ട്രീയ കക്ഷിബിജെപി

അരുൺ സാവോ ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനാണ്. 2019 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി അംഗമായി ഛത്തീസ്ഗഡിലെ ബിലാസ്പൂരിൽ നിന്ന് ഇന്ത്യൻ പാർലമെന്റിന്റെ താഴത്തെ സഭയായ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു . [1]

വ്യക്തിവിവരങ്ങൾ[തിരുത്തുക]

അഭയ് റാം സാവോയുടെ പുത്രനായി 1968ൽ ജനിച്ചു.1992ൽ ബികോം 1995ൽ എൽ എൽ ബി എന്നിവ വിജയിച്ചു.ബിലാസ്പൂരിൽ താമസിക്കുന്നു.[2]

പരാമർശങ്ങൾ[തിരുത്തുക]

  1. "List of Chhattisgarh Lok Sabha Election 2019 winners". Zee News. 23 May 2019. Retrieved 24 May 2019.
  2. http://myneta.info/LokSabha2019/candidate.php?candidate_id=7793
"https://ml.wikipedia.org/w/index.php?title=അരുൺ_സാവോ&oldid=3199339" എന്ന താളിൽനിന്ന് ശേഖരിച്ചത്