അബാദ് ന്യൂക്ലിയസ് മാൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ന്യൂക്ലിയസ് മാൾ
ന്യൂക്ലിയസ് മാൾ
സ്ഥാനംഇന്ത്യ Ernakulam
നിർദ്ദേശാങ്കം9°56′22″N 76°19′52″E / 9.93944°N 76.33111°E / 9.93944; 76.33111
വിലാസംമരട്, കൊച്ചി
പ്രവർത്തനം ആരംഭിച്ചത്2010
നിർമ്മാതാവ്Abad Builders
വാസ്തുശില്പിAbad Architects
ആകെ സ്ഥാപനങ്ങളും
സേവനങ്ങളും
85
ആകെ വാടകക്കാർ3
വിപണന ഭാഗ വിസ്തീർണ്ണം230000 sq feet
പാർക്കിങ്700
ആകെ നിലകൾ4

കൊച്ചിയിൽ സ്ഥിതിചെയ്യുന്ന ഷോപ്പിംഗ് മാളാണ് അബാദ് ന്യൂക്ലിയസ്. മരട് എന്നസ്ഥലത്താണ് ഈ മാൾ പ്രവർത്തിക്കുന്നത്. ദേശീയപാത 544 ൽ നിന്നും 1.5 കിലോമീറ്റർ മാറിയാണ് ഈ മാൾ. 125,000 ചതുരശ്ര അടി കച്ചവടസ്ഥാപനങ്ങൾപ്രവർത്തിക്കാനുള്ള സ്ഥലം ഈ മാളിലുണ്ട്.45,000 ചതുരശ്ര അടി സ്ഥലം ഓഫീസുകൾക്കായി മാറ്റിവച്ചിരിക്കുന്നു.ഇന്ത്യയിലെ ആദ്യത്തെ LEED സാക്ഷ്യപ്പെടുത്തിയ ഗ്രീൻ മാളാണിത്.

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അബാദ്_ന്യൂക്ലിയസ്_മാൾ&oldid=3974400" എന്ന താളിൽനിന്ന് ശേഖരിച്ചത്