അപ്പാച്ചെ സോഫ്റ്റ്‌വെയര്‍ ഫൗണ്ടേഷന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളില്‍ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉള്‍ക്കൊള്ളുന്നില്ല. (ഏപ്രില്‍ 2009) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളില്‍ നിന്നുമുള്ള അവലംബങ്ങള്‍ ചേര്‍ത്ത് ലേഖനം മെച്ചപ്പെടുത്തുക. നിലവാരമില്ലാത്ത വസ്തുതകള്‍ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| അപ്പാച്ചെ സോഫ്റ്റ്‌വെയര്‍ ഫൗണ്ടേഷന്‍ | |
| Type | 501(c)(3) |
|---|---|
| Founded | June 1999 |
| Headquarters | |
| Website | www.apache.org |
അപ്പാച്ചെ വെബ് സര്‍വര്‍ അടക്കമുള്ള അപ്പാച്ചെ സോഫ്റ്റ്‌വെയര്‍ പ്രൊജക്ടുകളെ സഹായിക്കുന്നതിനായി നിലവില്‍ വന്ന, ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു കോര്‍പ്പറേഷന്‍ ആണ് അപ്പാച്ചെ സോഫ്റ്റ്‌വെയര്‍ ഫൗണ്ടേഷന്‍ (Apache Software Foundation) അല്ലെങ്കില്‍ എ.എസ്.എഫ്.(ASF). 1999 ജൂണില്‍ അപ്പാച്ചെ ഗ്രൂപ്പ് എന്നൊരു സംഘടനയില്‍ നിന്നുമാണ് ഇത് സ്ഥാപിതമായത്. ഡെലാവേര്‍, യു.എസ്.എ. ആണു ആസ്ഥാനം.
[തിരുത്തുക] പുറമെ നിന്നുള്ള കണ്ണികള്‍
[തിരുത്തുക] അവലംബം
|
||||||||||||||