അപിയ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Apia Ah-Pi-R |
|
|---|---|
| View of the Samoan government buildings in Apia | |
| Map of Apia | |
|
[[file:ഫലകം:Location map Samoa|250px|Apia is located in ഫലകം:Location map Samoa]]<div style="position: absolute; z-index: 2; top: പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["%; left: പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["%; height: 0; width: 0; margin: 0; padding: 0;">
[[File:ഫലകം:Location map Samoa|6x6px|Apia|link=|alt=]]
<div style="font-size: %; line-height: 110%; z-index:90; position: relative; top: -1.5em; width: 6em; പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["">Apia |
|
| സ്ഥാനം: 13°50′S 171°45′W / 13.833°S 171.75°W | |
| Country | |
| District | Tuamasaga |
| Constituency | Vaimauga West and Faleata East |
| Founded | 1850s |
| Became Capital | 1959 |
| വിസ്തീർണ്ണം | |
| • Urban | 23.2 sq mi (60 km2) |
| Elevation[1] | 7 ft (2 m) |
| ജനസംഖ്യ (2006) | |
| • Urban | 37 |
| • Urban density | 2,534.48/sq mi (6.534/km2) |
| സമയമേഖല | SST (യു.ടി.സി.-11) |
| • (വേനൽക്കാലസമയം) | HST[2] (യു.ടി.സി.-10) |
സമോവയുടെ തലസ്ഥാനമാണ് അപിയ. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ദ്വീപായ ഉപൊലുവിന്റെ വടക്കൻ തീരത്താണ് അപിയ സ്ഥിതി ചെയ്യുന്നത്. 58,800 ആണ് ഇവിടുത്തെ ജനസംഖ്യ. ലെറ്റൊഗൊ ഗ്രാമം മുതൽ ഈയിടെ വ്യവസായവൽക്കരിക്കപ്പെട്ട വിയെറ്റ്ലെ പ്രദേശം വരെയാണ് ഈ നഗരപ്രദേശത്തിന്റെ അതിര്. രാജ്യത്തെ പ്രധാന തുറമുഖവും ഒരേയൊരു നഗരവുമാണ് അപിയ. മീനും കൊപ്രയുമാണ് ഇവിടുത്തെ പ്രധാന കയറ്റുമതി ഉത്പന്നങ്ങൾ. പരുത്തി വസ്തുക്കൾ, മോട്ടോർ വാഹനങ്ങള്‍, മാംസം, പഞ്ചസാര തുടങ്ങിയവയാണ് പ്രധാന ഇറക്കുമതി ഇനങ്ങൾ.
[തിരുത്തുക] അവലംബം
- ↑ "Weather Underground: Apia, Samoa". http://www.wunderground.com/global/stations/91762.html.
- ↑ "Samoa Starts Daylight Saving Time in 2009". timeanddate.com. 2008-11-28. http://www.timeanddate.com/news/time/samoa-daylight-saving-time.html, ശേഖരിച്ചത്: 2009-08-03.