അന്തരീക്ഷ മര്‍ദ്ദം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭൗമാന്തരീക്ഷത്തിലെ ഒരു പ്രത്യേക ബിന്ദുവില്‍ അനുഭവപ്പെടുന്ന മര്‍ദ്ദമാണ് അന്തരീക്ഷമര്‍ദ്ദം. പൊതുവേ പറഞ്ഞാല്‍, ഒരു പ്രത്യേകസ്ഥലത്തിനുമുകളിലുള്ള അന്തരീക്ഷവായുവിന്റെ ഭാരം മൂലം അവിടെ അനുഭവപ്പെടുന്ന സമ്മര്‍ദ്ദമാണ് അന്തരീക്ഷമര്‍ദ്ദം.

