അനിൽ അംബാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അനിൽ ധിരുബായി അംബാനി
ജനനം 1959 ജൂൺ 4 (1959-06-04) (വയസ് 52)
മുംബൈ, ഇന്ത്യ
വീട് ഇന്ത്യ മുംബൈ, ഇന്ത്യ
Ethnicity ഗുജറാത്തി
വിദ്യാഭ്യാസം Bombay University Bachelor of Arts/Science
Wharton School MBA [1]
ഉദ്യോഗം ചെയർമാൻ, അനിൽ ധിരുബായി അംബാനി ഗ്രൂപ്പ്
മൊത്തം ആസ്തി Red Arrow Down.svg US$10.1 billion (2009)
മതം ഹിന്ദു
ജീവിത പങ്കാളി Tina Munim
മക്കൾ Jai Anmol and Jai Anshul [1]


ഇന്ത്യയിലെ ഒരു പ്രധാന വ്യവസായിയും അനിൽ ധിരുബായി അംബാനി ഗ്രൂപ്പ് എന്ന കമ്പയിലെ പ്രധാന ഓഹരി പങ്കാളിത്തവും ചെയർമാൻ സ്ഥാനവും വഹിക്കുന്ന വ്യക്തിയാണ് അനിൽ അംബാനി. (ജനനം: ജൂൺ 4, 1959). ഇന്ത്യയിലെ കോടിപതികളായ ധനികരിൽ ഒരാളും കൂടിയാണ് അനിൽ. തന്റെ സഹോദരനായ മുകേഷ് അംബാനിയും ഇന്ത്യയിലെ ഒരു പ്രധാന വ്യവസായിയും ധനികനും, റീലയൻ ഇൻഡസ്ട്രീസ് എന്ന സ്ഥാപനവും നടത്തുന്നു.

[തിരുത്തുക] ജീവചരിത്രം

അനിൽ തന്റെ പിതാവ് ധിരുബായി അംബാനി സ്ഥാപിച്ച റിലയൻസ് എന്ന സ്ഥാപനത്തിൽ 1983 ൽ ചേർന്നു. പിന്നീട് കമ്പനിയുടെ വളർച്ചക്ക് വേണ്ടി ധാരാളം പ്രവർത്തിക്കുകയും, ഇന്ത്യയിലും വിദേശത്തുമായി ധാരാളം പേര് സമ്പാദിക്കുകയും ചെയ്തു.

[തിരുത്തുക] അവലംബം

Rediff Pakistan - Helicopter sabotage targets Indian billionaire

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=അനിൽ_അംബാനി&oldid=1162815" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ