Jump to content

അനിൽ അംബാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അനിൽ ധിരുബായി അംബാനി
ജനനം (1959-06-04) ജൂൺ 4, 1959  (65 വയസ്സ്)
വിദ്യാഭ്യാസംBombay University Bachelor of Arts/Science
Wharton School MBA [1]
തൊഴിൽചെയർമാൻ, അനിൽ ധിരുബായി അംബാനി ഗ്രൂപ്പ്
ജീവിതപങ്കാളി(കൾ)Tina Munim
കുട്ടികൾJai Anmol and Jai Anshul [1]

ഇന്ത്യയിലെ ഒരു പ്രധാന വ്യവസായിയും അനിൽ ധിരുബായി അംബാനി ഗ്രൂപ്പ് എന്ന കമ്പയിലെ പ്രധാന ഓഹരി പങ്കാളിത്തവും ചെയർമാൻ സ്ഥാനവും വഹിക്കുന്ന വ്യക്തിയാണ് അനിൽ അംബാനി. (ജനനം: ജൂൺ 4, 1959). ഇന്ത്യയിലെ കോടിപതികളായ ധനികരിൽ ഒരാളും കൂടിയാണ് അനിൽ. തന്റെ സഹോദരനായ മുകേഷ് അംബാനിയും ഇന്ത്യയിലെ ഒരു പ്രധാന വ്യവസായിയും ധനികനും, റീലയൻ ഇൻഡസ്ട്രീസ് എന്ന സ്ഥാപനവും നടത്തുന്നു.

ജീവചരിത്രം

[തിരുത്തുക]

അനിൽ തന്റെ പിതാവ് ധിരുബായി അംബാനി സ്ഥാപിച്ച റിലയൻസ് എന്ന സ്ഥാപനത്തിൽ 1983 ൽ ചേർന്നു. പിന്നീട് കമ്പനിയുടെ വളർച്ചക്ക് വേണ്ടി ധാരാളം പ്രവർത്തിക്കുകയും, ഇന്ത്യയിലും വിദേശത്തുമായി ധാരാളം പേര് സമ്പാദിക്കുകയും ചെയ്തു.

അവലംബം

[തിരുത്തുക]

Rediff Pakistan - Helicopter sabotage targets Indian billionaire Archived 2016-03-05 at the Wayback Machine.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അനിൽ_അംബാനി&oldid=4103915" എന്ന താളിൽനിന്ന് ശേഖരിച്ചത്