അഗ്വിർ, ദ റാത്ത് ഓഫ് ഗോഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Aguirre, the Wrath of God
Theatrical release poster
സംവിധാനം Werner Herzog
നിർമ്മാണം Werner Herzog
Hans Prescher
രചന Werner Herzog
അഭിനേതാക്കൾ Klaus Kinski
Helena Rojo
Ruy Guerra
Del Negro
സംഗീതം Popol Vuh
ഛായാഗ്രഹണം Thomas Mauch
ചിത്രസംയോജനം Beate Mainka-Jellinghaus
സ്റ്റുഡിയോ Werner Herzog Filmproduktion
Hessischer Rundfunk (HR) (co-production)
വിതരണം Filmverlag der Autoren (West Germany)
New Yorker Films (USA)
Palace Video (UK)
റിലീസിങ് തീയതി West Germany:
29 December 1972
United States:
3 April 1977
സമയദൈർഘ്യം 100 min
രാജ്യം West Germany
ഭാഷ English (dubbed: German)[1]
ബജറ്റ് US$370,000[2]

1972 ൽ വെർണർ ഹെർസോഗ് രചിച്ച് സംവിധാനം ചെയ്ത അതി സാഹസിക സിനിമ.ക്ലോസ് കിൻസ്കി യാണു ഇതിലെ പ്രധാന വേഷം ചെയ്തിരിക്കുന്നത്.

കഥാ സംഗ്രഹം[തിരുത്തുക]

ദക്ഷിണ അമേരിക്കയിലെ ആമസോൺ നദിക്കരയിൽ ഇതുവരെയും ആർക്കും എത്തിച്ചേരാനും പിടിച്ചടക്കാനും കഴിയാതിരുന്നതെന്നു വിശ്വസിക്കപ്പെട്ടിരുന്ന സുവർണ്ണ നഗരിയായ എൽ ഡൊറാഡൊ കീഴടക്കാനായി സ്പാനിഷ് രാജാവയച്ച സംഘത്തിലെ പടയാളിയായ ലോപ് ദെ അഗ്വിറിന്റെയും സംഘത്തിന്റെയും അതി സ്സഹസികയാത്രയെക്കുറിച്ചാണു ഈ സിനിമ. വളരെക്കുറച്ച് സംഭാഷണവും കഥാ സന്ധർഭങ്ങളും മാത്രമുള്ള ഈ സിനിമ ഒരു കഥാപാത്രത്തിന്റെ മനസ്സിലെ ഏകാതിപത്യപ്രവണതകളിലൂടെയാണു വികസിക്കുന്നത്. യാത്രാ സംഘത്തിന്റെ നേത്രുത്വം പതുക്കെ കൈപ്പിടിയിലാക്കിയ അഗ്വിർ സധാ സമയവും അപകറ്റം ഒളിച്ചിരിക്കുന്ന ആമസോൺ കാടുകളിലൂടെ ചങ്ങാറ്റത്തിൽ തന്റെ സംഘവുമായി യാത്ര തുടരുന്നു,.. ഓരോരാളായി കൊല്ലപ്പെടുംപ്പോഴും അദ്ദേഹം തളരുന്നില്ല. ഭ്രാന്തമായ ആവേസത്താൽ യാത്ര തുടരുന്നു.

അവലംബം[തിരുത്തുക]

  1. Overbey, David. Movies of the Seventies, pg. 162. Edited by Ann Lloyd, Orbis Books, 1984. ISBN 0-85613-640-9; The film was shot in English but was primarily released in a dubbed German version.
  2. "Business Data for Aguirre, der Zorn Gottes". Internet Movie Database. ശേഖരിച്ചത് 2007-03-19. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ അഗ്വിർ, ദ റാത്ത് ഓഫ് ഗോഡ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"http://ml.wikipedia.org/w/index.php?title=അഗ്വിർ,_ദ_റാത്ത്_ഓഫ്_ഗോഡ്&oldid=1711793" എന്ന താളിൽനിന്നു ശേഖരിച്ചത്