വെർണർ ഹെർസോഗ്
| വെർണർ ഹെർസോഗ് | |
|---|---|
വെർണർ ഹെർസോഗ് ബ്രസ്സൽസിൽ, 2007 |
|
| ജനനം | വെർണർ ഹെർസോഗ് സ്റ്റിപെറ്റിക് 1942 സെപ്റ്റംബർ 5 മ്യൂണിച്ച്, ജർമ്മനി |
| ഉദ്യോഗം | നടൻ സംവിധായകൻ തിരക്കഥാകൃത്ത് നിർമ്മാതാവ് |
| സജീവം | 1962–ഇതുവരെ |
| ജീവിത പങ്കാളി | മാർട്ട്ജെ ഗ്രോഹ്മാൻ (1967–1987) ക്രിസ്റ്റീൻ മരിയ എബൻബെർഗർ (1987–1994) ലെന ഹെർസോഗ് (1999–ഇതുവരെ) |
| വെബ് ഇടം | |
| http://www.wernerherzog.com | |
ഒരു ജർമ്മൻ ചലച്ചിത്ര സംവിധായകനും, നിർമ്മാതാവും, തിരക്കഥാകൃത്തും, നടനും ഓപ്പറ സംവിധായകനുമാണ് വെർണർ ഹെർസോഗ്. ജർമ്മൻ ഉച്ചാരണം: [ˈvɛɐ̯nɐ ˈhɛɐ̯tsoːk]; born വെർണർ ഹെർസോഗ് സ്റ്റിപെറ്റിക്,[1] സെപ്റ്റംബർ 5 1942 മ്യൂണിച്ച്)
റൈനർ വെർണർ ഫാസ്ബൈൻഡർ, മാർഗരത്തെ വോൺ ട്രോട്ട, വോൾക്കർ ഷ്ലിൻഡ്രോഫ്, ഹാൻസ്- ജർഗൻ സൈബർബർഗ്, വിം വെൻഡേർസ് എന്നിവർക്കൊപ്പം നവ ജർമ്മൻ ചലച്ചിത്രലോകത്തെ അതുല്യപ്രതിഭകളിലൊരാളായി ഹെർസോഗ് വിലയിരുത്തപ്പെടുന്നു. അസാദ്ധ്യമായ സ്വപ്നങ്ങൾ കാണുന്നവർ[2], അപ്രസ്ക്തമായ മേഖലകളിൽ അസാമാന്യ പ്രതിഭകളുള്ളവർ, പ്രകൃതിയുമായി താദാത്മ്യപ്പെടാൻ സാധിക്കാത്തവർ[3] എന്നിങ്ങനെ വ്യത്യസ്ത സ്വഭാവ സവിശേഷതകളുള്ളവരാണ് ഇദ്ദേഹത്തിന്റെ പല ചലച്ചിത്രങ്ങളിലെയും നായകന്മാർ.
[തിരുത്തുക] അവലംബം
- ↑ "Werner Herzog Biography". Filmreference.com. http://www.filmreference.com/film/80/Werner-Herzog.html, ശേഖരിച്ചത്: 2009-10-25.
- ↑ "40 Great Actor & Director Partnerships: Klaus Kinski & Werner Herzog". Empire Magazine. http://www.empireonline.com/features/40-great-actor-director-partnerships/default.asp?c=35, ശേഖരിച്ചത്: 2010-06-19.
- ↑ "Werner Herzog and his film language". thedailystar.net. http://www.thedailystar.net/newDesign/news-details.php?nid=107680, ശേഖരിച്ചത്: 2010-06-19.
[തിരുത്തുക] പുറമെ നിന്നുള്ള കണ്ണികൾ
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്
- ഔദ്യോഗിക വെബ്സൈറ്റ്
- വെർണർ ഹെർസോഗ് ഇന്റർനെറ്റ് മൂവീ ഡാറ്റാബേസിൽ
- Encounters with Herzog a film competition. Judged by Herzog on the independent filmmakers networking community Shooting People.
|
||||||||||||||||||||
| Persondata | |
|---|---|
| NAME | Herzog, Werner |
| ALTERNATIVE NAMES | Werner Stipetić |
| SHORT DESCRIPTION | German film director, screenwriter, actor, and opera director. |
| DATE OF BIRTH | September 5, 1942 |
| PLACE OF BIRTH | Bavaria |
| DATE OF DEATH | |
| PLACE OF DEATH | |