Jump to content

പനിക്കൂർക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പനികൂർക്ക എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പനിക്കൂർക്ക
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
P. amboinicus
Binomial name
Plectranthus amboinicus
(Lour.) Spreng.
Synonyms

Coleus amboinicus Lour.
Coleus aromaticus Benth.

ഭൂമിയിൽ നിന്ന് അധികം ഉയരത്തിലല്ലാതെ താഴ്ന്നു വളരുന്ന ഔഷധ സസ്യമാണ് പനിക്കൂർക്ക ([English: Plectranthus amboinicus) അഥവാ ഞവര. കോളിയസ് അരോമാറ്റികസ് (Coleus aromaticus) എന്നാണ്‌ ശാസ്ത്രീയനാമം[1]. "കർപ്പൂരവല്ലി", "കഞ്ഞിക്കൂർക്ക" "നവര" എന്നും പ്രാദേശികമായി അറിയപ്പെടുന്നു. പച്ച നിറത്തിലുള്ള ഇളം തണ്ടുകൾക്കും ഇലകൾക്കും മൂത്തുകഴിഞ്ഞാൽ തവിട്ടു നിറം ആയിരിക്കും.

രാസ ഘടകങ്ങൾ

[തിരുത്തുക]

അകോറിൻ, അസാരോൺ [2]

ഉപയോഗം

[തിരുത്തുക]

പനിക്കൂർക്കയുടെ തണ്ട്, ഇല എന്നിവ ഔഷധത്തിനു് ഉപയോഗിക്കുന്നു. ചുക്കുകാപ്പിയിലെ ഒരു ചേരുവയാണ് പനിക്കൂർക്ക. ആയുർവേദത്തിലെ പുളി ലേഹ്യം, ഗോപിചന്ദനാദി ഗുളിക എന്നിവയിലെ ഒരു ചേരുവയാണ് പനിക്കൂർക്ക.[3] വലിയ രസ്നാദി കഷായം, വാകാദി തൈലം എന്നിവയിലും ഉപയോഗിക്കുന്നു, [4][5]

ഇതും കാണുക

[തിരുത്തുക]

ഔഷധസസ്യങ്ങളുടെ പട്ടിക

ചിത്രങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-11-02. Retrieved 2007-10-18.
  2. എം. ആശാ ശങ്കർ, പേജ് 11 - ഔഷധ സസ്യങ്ങൾ കൃഷിയും ഉപയോഗവും, കേരള കാർഷിക സർവകലശാല.
  3. കേരളത്തിലെ ഔഷധ സസ്യങ്ങൾ- ഡോ.സി.ഐ. ജോളി, കറന്റ് ബുക്സ്
    ഔഷധ സസ്യങ്ങൾ 2- ഡോ. നേശമണി, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
  4. കേരളത്തിലെ ഔഷധ സസ്യങ്ങൾ
  5. Chauhan, Dr Meenakshi (2019-09-09). "What are the Uses and Health Benefits of Indian Borage (Plectranthus amboinicus)?". Planet Ayurveda (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-05-21.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പനിക്കൂർക്ക&oldid=3839882" എന്ന താളിൽനിന്ന് ശേഖരിച്ചത്