മുവത്വ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Al-Muwatta എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇമാം മാലിക് ഇബിനു അനസിന്റെ ഹദീസ് സമാഹരണ ഗ്രന്ഥമാണ് മുവത്വ (Arabic: الموطأ‎). മദീനയിലെ സച്ചരിതരായ ജനങ്ങളിൽ നിന്നും നാൽപ്പത് വർഷത്തെ പ്രയത്നം കൊണ്ടാണ് ഇമാം മാലിക്ക് മുവത്വ സമാഹരിച്ചത്. ഇസ്‌ലാമിക പണ്ഡിതന്മാരുടെ ഇടയിൽ മുവത്വക്ക് വളരെ വലിയ സ്ഥാനമാണുള്ളത്.[1]

ഉള്ളടക്കം[തിരുത്തുക]

മുവത്വയിൽ 1720ഓളം ഹദീസുകളാണുളളത്. അവയെ ഇപ്രകാരം തരം തിരിക്കാം

  • 600 മർഫൂ (Arabic: مَرْفُوْع) ഹദീസുകൾ

അവലംബം[തിരുത്തുക]

  1. മുവത്വ ആമുഖം
"https://ml.wikipedia.org/w/index.php?title=മുവത്വ&oldid=2949848" എന്ന താളിൽനിന്ന് ശേഖരിച്ചത്