Jump to content

കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് (2018)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(2018-ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2018-ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പ്

← 2013 12 മേയ് 2018 (222 സീറ്റുകൾ)
28 മേയ് 2018 (2 സീറ്റുകൾ)
2023 →

കർണാടക നിയമസഭയിലെ 222 സീറ്റുകൾ
ഭൂരിപക്ഷത്തിനു വേണ്ട സീറ്റുകൾ 113
Turnout72.13%[1]
  Majority party Minority party Third party
 
നായകൻ ബി.എസ്. യെദിയൂരപ്പ സിദ്ധരാമയ്യ എച്ച്.ഡി. കുമാരസ്വാമി
പാർട്ടി ബിജെപി കോൺഗ്രസ് JD(S)
സഖ്യം ജെ.ഡി(എസ്) + ബി.എസ്.പി
സീറ്റ്  ശ്രീകരിപുര (വിജയിച്ചു) 1. ബദമി (won)
2. ചാമുണ്ഡേശ്വരി (പരാജയപ്പെട്ടു)
1. രാമനഗര (വിജയിച്ചു)
2. ചന്നപട്‌ന (വിജയിച്ചു)
Seats before 40 122 40
ജയിച്ചത്  104 78 37
സീറ്റ് മാറ്റം Increase64 Decrease44 Decrease3
ജനപ്രിയ വോട്ട് 13,185,384 13,824,005 6,666,307
ശതമാനം 36.2% 38% 18.3%
ചാഞ്ചാട്ടം Increase16.3% Increase1.4% Decrease1.9%

കർണാടക നിയമസഭയിലെ നിയമസഭാമണ്ഡലങ്ങൾ

തിരഞ്ഞെടുപ്പിന് മുൻപ് മുഖ്യമന്ത്രി

സിദ്ധരാമയ്യ
ഐ.എൻ.സി

Elected മുഖ്യമന്ത്രി

TBD

കർണാടകത്തിലെ 222 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് 2018 മേയ് 12-നു് രണ്ടു ഘട്ടമായി നടക്കുന്നു. ആകെയുള്ള 224 നിയമസഭാ മണ്ഡലങ്ങളിൽ ജയനഗർ, രാജരാജേശ്വരി നഗർ എന്നിവിടങ്ങളിൽ 2018 മേയ് 28ന് തിരഞ്ഞെടുപ്പ് നടക്കും. [2] ആദ്യ ഘട്ടത്തിൽ 72.13% ന്റെ പോളിങ്ങാണ് രേഖപ്പെടുത്തിയത്. 1952 മുതലുള്ള കർണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും കൂടിയ പോളിങ് ശതമാനമാണിത്. [3]

2013 മുതൽ 2018 വരെ കർണാടക ഭരിച്ചിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്,[4] 2007ലും 2008 മുതൽ 2013 വരെ ഭരിച്ചിരുന്ന ഭാരതീയ ജനതാ പാർട്ടി, ജനതാദൾ (സെക്കുലർ), ബഹുജൻ സമാജ‌് പാർട്ടി എന്നീ രാഷ്ട്രീയ പാർട്ടികൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. ഇവയിൽ ജനതാ ദൾ (സെക്യുലർ), ബഹുജൻ സമാജ്‌വാദി പാർട്ടി എന്നീ പാർട്ടികൾ സഖ്യം ചേർന്നാണ് മത്സരിച്ചത്. കർണ്ണാടകയിൽ ആദ്യമായാണ് ആം ആദ്‌മി പാർട്ടി മത്സരിച്ചത്. [5] 2018 മേയ് 15-ന് ഫലം പ്രഖ്യാപിച്ചപ്പോൾ 104 സീറ്റുകൾ നേടി ഭാരതീയ ജനതാ പാർട്ടി ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ ഒറ്റക്കക്ഷിയായി. [6]

പൊതുവിവരങ്ങൾ

[തിരുത്തുക]

2018 മേയ് 28 വരെയാണ് കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് നടത്താനുള്ള കാലാവധി. [7]

പ്രധാന തീയതികൾ

[തിരുത്തുക]

2018 മാർച്ച് 27-ന് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ, തിരഞ്ഞെടുപ്പിന്റെ തീയതികൾ പ്രഖ്യാപിക്കുകയുണ്ടായി. മേയ് 12-ന് ഒറ്റ ഘട്ടമായി തിരഞ്ഞെടുപ്പ് നടത്തുമെന്നും മേയ് 15-ന് ഫലം പ്രഖ്യാപിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു.[8][9][10]

പരിപാടി തീയതി ദിവസം
നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ആരംഭിച്ച തീയതി 17 ഏപ്രിൽ 2018 ചൊവ്വാഴ്ച
നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി 24 ഏപ്രിൽ 2018 ചൊവ്വാഴ്ച
നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന 25 ഏപ്രിൽ 2018 ബുധനാഴ്ച
നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 27 ഏപ്രിൽ 2018 വെള്ളിയാഴ്ച
തിരഞ്ഞെടുപ്പ് 12 മേയ് 2018 ശനിയാഴ്ച
ഫലപ്രഖ്യാപനം 15 മേയ് 2018 ചൊവ്വാഴ്ച
തിരഞ്ഞെടുപ്പ് പൂർത്തിയാക്കേണ്ട തീയതി 31 മേയ് 2018 വ്യാഴാഴ്ച

വിവാദങ്ങൾ

[തിരുത്തുക]

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം

[തിരുത്തുക]

2018 മാർച്ച് 27ന്, ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്നത് കുറച്ചു മുൻപ് തന്നെ ബി.ജെ.പി.യുടെ ഐ.ടി. സെൽ തലവനായ അമിത് മാളവിയ, കർണാടക കോൺഗ്രസിന്റെ സാമൂഹ്യ മാധ്യമ ഇൻ-ചാർജ് ശ്രീവാസ്ത എന്നിവർ തീയതികൾ ട്വിറ്ററിൽ പ്രസിദ്ധപ്പെടുത്തി.[11] [12]. എന്നാൽ, ഇരുവരുടെയും ട്വീറ്റുകളിൽ ഫലപ്രഖ്യാപനത്തിന്റെ തീയതി തെറ്റായാണ് രേഖപ്പെടുത്തിയിരുന്നത്. തുടർന്ന് രണ്ടു ട്വീറ്റുകളും ട്വിറ്ററിൽ നിന്ന് ഡിലീറ്റ് ചെയ്യപ്പെട്ടു. ഒരു 24 മണിക്കൂർ ഇംഗ്ലീഷ് വാർത്താ ചാനലായ ടൈംസ് നൗവിൽ നിന്നാണ് ഈ വിവ‌രം ലഭിച്ചതെന്ന് അമിത് മാളവിയ അറിയിച്ചു.[13]. തുടർന്ന്, ഫലപ്രഖ്യാപനത്തിന്റെ തീയതി 2018 മേയ് 15നു പകരം 2018 മേയ് 18 എന്ന് തെറ്റായി ലഭിച്ചതാണെന്ന് ടൈംസ് ന്യൂ അറിയിക്കുകയുണ്ടായി.[14]

ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷണറായ ഓം പ്രകാശ് റാവത്ത് ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായ പ്രത്യേക സമിതി രൂപീകരിച്ചു.[15] [16].

2018 ഏപ്രിൽ 14-ന് വിവിധ മാധ്യമങ്ങൾ ഔദ്യോഗിക പ്രഖ്യാപനത്തിനു മുൻപു് അറിയിച്ച തീയതികൾ ഊഹങ്ങൾ മാത്രമായിരുന്നെന്നും ചോർന്നതല്ലെന്നും ഈ സമിതി അറിയിച്ചു.[17]

വോട്ടർ ഐ.ഡി. വിവാദം

[തിരുത്തുക]

2018 മേയ് 11-ന്, കോൺഗ്രസ് എം.എൽ.എ മുനിരത്നയ്ക്കും മറ്റ് 13 പേർക്കുമെതിരെ വ്യാജ വോട്ടർ ഐ.ഡി തട്ടിപ്പ് നടത്തിയെന്ന് കുറ്റം ആരോപിക്കപ്പെട്ടു. മേയ് 8-ന് 10,000 വോട്ടർ ഐ.ഡി കാർഡുകളും ചില ലാപ്‌ടോപ്പുകളും മുൻ ബി.ജെ.പി പ്രവർത്തകനായിരുന്ന മഞ്ജുള നഞ്ജമരിയുടെ ബാംഗ്ലൂരിലെ ഫ്ലാറ്റിൽ നിന്ന് കണ്ടെത്തുകയുണ്ടായി.[18][19] ഈ ലാപ്‌ടോപ്പുകളും വോട്ടർ ഐ.ഡിയും കൂടാതെ മുനിരത്നയുടെ ലഘുലേഖകളും കണ്ടെടുത്തിരുന്നു. ഇതിനെത്തുടർന്ന് 40,000 ലഘുലേഖകൾ തന്റെ മണ്ഡലത്തിൽ വിതരണം ചെയ്തിട്ടുണ്ടെന്നും മണ്ഡലത്തിലെ ഓരോ വീട്ടിലും അത് കാണാൻ സാധിക്കുമെന്നും മുനിരത്ന പറയുകയുണ്ടായി.[20][21]

രാജരാജേശ്വരി നഗറിലെ തിരഞ്ഞെടുപ്പ് 2018 മേയ് 28-ന് നടക്കും. ഈ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം 2018 മേയ് 31-ന് നടക്കും.

കാവേരി നദീജല തർക്കം

[തിരുത്തുക]
പ്രധാന ലേഖനം: കാവേരീ നദീജല തർക്കം

കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ശ്രദ്ധിക്കപ്പെട്ടു. [22][23] തമിഴ്‌നാടുമായി ഒത്തുതീർപ്പുണ്ടാക്കുന്നതിന് നിയമസഭാ തിരഞ്ഞെടുപ്പ് ഒരു തടസമായി കാണരുതെന്ന് കർണാടക സർക്കാരിന് സുപ്രീം കോടതി നോട്ടീസ് നൽകിയിരുന്നു.[24]

പ്രചരണ പ്രവർത്തനങ്ങൾ

[തിരുത്തുക]

2017 നവംബർ 2-നാണ് ഭാരതീയ ജനതാ പാർട്ടി അവരുടെ പ്രചരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.[25] 85 ദിവസം കൊണ്ട് സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ബി.ജെ.പി പര്യടനം നടത്തുകയുണ്ടായി. 2018 ഫെബ്രുവരി 4-ന് ബാംഗ്ലൂരിൽ വച്ച് ഈ പര്യടനം അവസാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ബാംഗ്ലൂരിലെ പരിപാടിയിൽ പങ്കെടുത്തിരുന്നു.[26] മാർച്ച് ആദ്യവാരത്തിൽ ബി.ജെ.പി, ബാഗ്ലൂർ സംരക്ഷണ മാർച്ച് എന്ന പേരിൽ 14 ദിവസം നീണ്ടുനിൽക്കുന്ന പരിപാടി ആരംഭിച്ചു.[27]

2017 ഡിസംബറിൽ, കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി 54,261 സ്ഥലങ്ങളിൽ ബൂത്ത്-ലെവൽ കമ്മിറ്റികൾ രൂപീകരിക്കുന്നതിന്റെ ചുമതല ഏറ്റെടുക്കുകയുണ്ടായി. [28]

അഭിപ്രായ സർവ്വേകൾ

[തിരുത്തുക]
Polling firm/Commissioner പ്രസിദ്ധീകരിച്ച തീയതി ലീഡ്
ബി.ജെ.പി ഐ.എൻ.സി ജെ.ഡി(എസ്) മറ്റുള്ളവർ
പബ്ലിക് ടി.വി[29] 2 ജനുവരി 2018 85–95 90–95 40–45 0–6 15
ടി.വി9-സിവോട്ടർ[30] 5 ജനുവരി 2018 96
35.90%
102
36.60%
15
18.80%
1
8.70%
6
0.7%
സി.എച്ച്.എസ്[31] 13 ജനുവരി 2018 73–76
36.40%
77–81
33.20%
64–66
24.90%
5
-3.2%
ക്രിയേറ്റീവ് സെന്റർ ഫോർ പൊളിറ്റിക്കൽ ആന്റ് സോഷ്യൽ സ്റ്റഡീസ്[32] 2 ഫെബ്രുവരി 2018 113 85 25 1 28
സി - ഫോർ[33] 26 മാർച്ച് 2018 70
31.00%
126
46.00%
27
16.00%
1
7.00%
56
15.0%
ഇന്ത്യാ ടുഡേ-കർവി ഇൻസൈറ്റ്സ്[34] 13 ഏപ്രിൽ 2018 78-86
35%
90-101
37%
34-43
19%
2-12
9%
14
2.0%
ബി.ടി.വി[35] 19 ഏപ്രിൽ 2018 82-87
35%
94-99
37%
39-44
19%
2-6
9%
12
2.0%
ടൈംസ് നൗ-വി.എം.ആർ[36] 23 ഏപ്രിൽ 2018 89
35%
91
37%
40
19%
4
9%
2
2.0%
ജെയിൻ ലോക്‌നീതി - സി.എസ്.ഡി.എസ്[37] 23 ഏപ്രിൽ 2018 89-95
35%
85-91
37%
32-38
20%
12
8%
4
-2.0%
സി - ഫോർ[38] 1 മേയ് 2018 63-73
35%
118-128
37%
29-36
20%
2-7
8%
55

2.0%

‍ജൻ കീ ബാത്[39] 4 മേയ് 2018 102-108
40%
72-74
38%
42-44
20%
2-4
2%
30

2.0%

എ.ബി.പി ന്യൂസ്-സി.എസ്.ഡി.എസ്[40] 7 മേയ് 2018 79-89
33%
92-102
38%
34-42
22%
1-7
7%
13

5.0%

ഫ്ലാ‍ഷ് ന്യൂസ് - ടി.വി 5[41] 7 മേയ് 2018 110-120
36-38%
65-75
33-35%
38-42
20-22%
2-6 45

3.0%

സംയുക്ത ടി.വി[42] 8 മേയ് 2018 80–90 100–110 40–45 0–6 20
സ്പിക്ക് മീഡിയ[43] 9 മേയ് 2018 88
101
31
3
13
ഇന്ത്യാ ടി.വി[44] 9 മേയ് 2018 85
96
38
4
11
ന്യൂസ് X-CNX[45] 9 മേയ് 2018 87
90
39
7
3
8 May 2018-ലുള്ള ശരാശരി 87 96 36 05 9

മുഖ്യമന്ത്രിയെക്കുറിച്ചുള്ള അഭിപ്രായ സർവ്വേകൾ

[തിരുത്തുക]

അഭിപ്രായ സർവ്വേകൾ നടത്തിയ പല സ്ഥാപനങ്ങളും വോട്ടർമാരോട് സിദ്ധരാമയ്യ, ബി.എസ്. യെദിയൂരപ്പ, എച്ച്ഡി. കുമരസ്വാമി എന്നിവരിൽ അവർ ആഗ്രഹിക്കുന്ന മുഖ്യമന്ത്രി ആരാണെന്ന് ചോദിക്കുകയുണ്ടായി. ലോക്‌നീതി - സി.എസ്.ഡി.എസ് ജനുവരി 10 മുതൽ 15 വരെ 878 പേരിൽ നടത്തിയ സർവ്വേയിൽ 34 ശതമാനം പേർ സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെന്നും 19 ശതമാനം പേർ എച്ച്.ഡി. കുമാരസ്വാമി മുഖ്യമന്ത്രിയാകണമെന്നും 14 ശതമാനം പേർ യെദിയൂരപ്പ മുഖ്യമന്ത്രിയാകണമെന്നും പറയുകയുണ്ടായി.[46] ഇതേ മാസം സി.എച്ച്.എസ് നടത്തിയ സർവ്വേയിൽ കൂടുതൽ പേർ കുമരസ്വാമി മുഖ്യമന്ത്രിയാകണമെന്ന് പറയുകയുണ്ടായി. യെദിയൂരപ്പ്, സിദ്ധരാമയ്യ എന്നിവർ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളിലായിരുന്നു.[47] മാർച്ച് 1 മുതൽ 25 വരെ സി - ഫോർ, കർണാടകയിലെ 154 നിയമസഭാ മണ്ഡലങ്ങളിലെ 22,357 വോട്ടർമാരിൽ നടത്തിയ സർവ്വേയിൽ 45 ശതമാനം പേർ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകണമെന്നും, 26 ശതമാനം പേർ യെദിയൂരപ്പ മുഖ്യമന്ത്രിയാകണമെന്നും 13 ശതമാനം പേർ കുമരസ്വാമി മുഖ്യമന്ത്രിയാകണമെന്നും പറഞ്ഞു. ബാക്കിയുള്ള 16 ശതമാനം പേർ മറ്റുള്ളവർ മുഖ്യമന്ത്രിയാകണമെന്നായിരുന്നു പറഞ്ഞത്. [48]

എക്സിറ്റ് പോൾ

[തിരുത്തുക]

എക്സിറ്റ് പോൾ ഫലങ്ങളിൽ ഒരെണ്ണം ബി.ജെ.പി ഭരണം നേടാനുള്ള സീറ്റുകൾ നേടുമെന്ന് പ്രവചിച്ചിരുന്നു. 5 സ്ഥാപനങ്ങൾ ബി.ജെ.പിയ്ക്ക് കൂടുതൽ സീറ്റുകൾ ലഭിക്കുമെന്നും 2 എക്സിറ്റ് പോളുകൾ കോൺഗ്രസിന് ലീഡ് ഉണ്ടാകുമെന്നും ഒരെണ്ണം കോൺഗ്രസിന് ഭരണം നേടാനുള്ള സീറ്റുകൾ നേടുമെന്നും പ്രവചിച്ചിരുന്നു.

എക്സിറ്റ് പോളുകൾ
സ്ഥാപനം പ്രസിദ്ധീകരിച്ച തീയതി ലീഡ്
ബി.ജെ.പി ഐ.എൻ.സി ജെ.ഡി(എസ്) മറ്റുള്ളവർ
ഇന്ത്യാ ടി.വി. - വി.എം.ആർ[49] 12 മേയ് 2018 94 97 28 3 3
റിപ്പബ്ലിക് ടി.വി. - ജൻ കി ബാത്[50] 12 മേയ് 2018 105 78 37 2 27
എ.ബി.പി ന്യൂസ് - സി വോട്ടർ[51] 12 മേയ് 2018 110 88 24 2 22
ടൈംസ് നൗ - വി.എം.ആർ[52] 12 മേയ് 2018 87 97 35 3 10
ടൈംസ് നൗ - ടുഡേ'സ് ചാണക്യ[53] 12 മേയ് 2018 120 73 26 3 47
ഇന്ത്യാ ടുഡേ - ആക്സിസ് മൈ ഇന്ത്യ[54] 12 മേയ് 2018 85 111 26 0 26
ന്യൂസ്X-CNX[55] 12 മേയ് 2018 106 75 37 4 31
ന്യൂസ് നേഷൻ[56] 12 മേയ് 2018 107 73 38 4 34

സീറ്റുകളും വോട്ടു വിഹിതവും

[തിരുത്തുക]

2018 മേയ് 15-ന് ഫലം പ്രഖ്യാപിച്ചപ്പോൾ 104 സീറ്റുകൾ നേടി ബി.ജെ.പി ഏറ്റവും വലി ഒറ്റക്കക്ഷിയായെങ്കിലും ഭൂരിപക്ഷം നേടാൻ കഴിഞ്ഞില്ല. ഓരോ രാഷ്ട്രീയ പാർട്ടിയുടെയും സീറ്റുകളും വോട്ടുവിഹിതവും ചുവടെ -

Parties and coalitions Popular vote Seats
വോട്ടുകൾ % ±pp വിജയിച്ചവ +/−
ഭാരതീയ ജനതാ പാർട്ടി (ബിജെപി) 1,31,85,384 36.2 Increase16.3 104 Increase64
ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐഎൻസി) 1,38,24,005 38.0 Increase1.4 78 Decrease44
ജനതാദൾ (സെക്കുലർ) (ജെ.ഡി.എസ്) 66,66,307 18.3 Decrease1.9 37 Decrease3
സ്വതന്ത്രർ (IND) 14,37,045 3.9 Decrease 3.5 1 Decrease8
ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി) 1,08,592 0.3 1 Increase1
കർണാടക പ്രഗ്യവന്ത ജനതാ പാർട്ടി (കെ.പി.ജെ.പി) 74,229 0.2 1 Increase1
മറ്റ് പാർട്ടികളും സ്ഥാനാർത്ഥികളും 6,83,632 2.2 0 Decrease13
None of the Above (NOTA) 3,22,841 0.9
Vacant seat 2 Increase2
Total 100.00 224 ±0

വിജയിച്ച സ്ഥാനാർത്ഥികളുടെ പട്ടിക

[തിരുത്തുക]

ഓരോ നിയമസഭാ മണ്ഡലത്തിലെയും തിരഞ്ഞെടുപ്പ് ഫലം ː[57]

നിയമസഭാമണ്ഡലം പാർട്ടി സ്ഥാനാർത്ഥി
നിപ്പനി ഭാരതീയ ജനതാ പാർട്ടി ജോളി ശശികലാ അണ്ണാസാഹേബ്
ചിക്കോടി-സതൽഗ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഗണേഷ് ഹുക്കേരി
അതാനി ഇന്ത്യൻ നാഷണൽ കോൺഗ്രസ് Mahesh Eranagouda Kumatalli
കഗ്വാഡ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് Shrimant Balasaheb Patil
കുടച്ചി (SC) ഭാരതീയ ജനതാ പാർട്ടി പി. രാജീവ്
റായ്ബാഗ് (SC) ഭാരതീയ ജനതാ പാർട്ടി Aihole Duryodhan Mahalingappa
ഹുക്കേരി ഭാരതീയ ജനതാ പാർട്ടി ഉമേഷ് വിശ്വനാഥ് കാട്ടി
അരഭാവി ഭാരതീയ ജനതാ പാർട്ടി Balachandra Lakshmanarao Jarakiholi
ഗോകക് ഇന്ത്യൻ നാഷണൽ കോൺഗ്രസ് Ramesh Laxmanrao Jarkiholi
Yemkanmardi (ST) ഇന്ത്യൻ നാഷണൽ കോൺഗ്രസ് Satish L Jarkiholi
ഉത്തര ബെലഗം ഭാരതീയ ജനതാ പാർട്ടി Anil S Benake
ദക്ഷിണ ബെലഗം ഭാരതീയ ജനതാ പാർട്ടി അഭയ് പാട്ടിൽ
Belgaum Rural ഇന്ത്യൻ നാഷണൽ കോൺഗ്രസ് Laxmi R Hebbalkar
ഖാനാപുർ ഇന്ത്യൻ നാഷണൽ കോൺഗ്രസ് Dr. Anjali Hemant Nimbalkar
കിട്ടൂർ ഭാരതീയ ജനതാ പാർട്ടി Doddagoudar Mahantesh Basavantaray
Bailhongal ഇന്ത്യൻ നാഷണൽ കോൺഗ്രസ് Koujalagi. Mahantesh. Shivanand.
Saundatti Yellamma ഭാരതീയ ജനതാ പാർട്ടി Vishwanath Chandrashekhar Mamani
Ramdurg ഭാരതീയ ജനതാ പാർട്ടി Mahadevappa Shivalingappa Yadawad
Mudhol (SC) ഭാരതീയ ജനതാ പാർട്ടി Govind Makthappa Karajol
Terdal ഭാരതീയ ജനതാ പാർട്ടി സിദ്ദു സവാദി
Jamkhandi ഇന്ത്യൻ നാഷണൽ കോൺഗ്രസ് Siddu Bhimappa Nyamgoud
ബിൽഗി ഭാരതീയ ജനതാ പാർട്ടി Murugesh Rudrappa Nirani
ബദാമി ഇന്ത്യൻ നാഷണൽ കോൺഗ്രസ് സിദ്ധരാമയ്യ
ബഗൽകോട്ട് ഭാരതീയ ജനതാ പാർട്ടി Veerabhadrayya (Veeranna) Charantimath
Hungund ഭാരതീയ ജനതാ പാർട്ടി Doddanagouda G Patil
Muddebihal ഭാരതീയ ജനതാ പാർട്ടി A. S. Patil (Nadahalli)
Devar Hippargi ഭാരതീയ ജനതാ പാർട്ടി Somanagouda B Patil (Sasanur)
Basavana Bagevadi ഇന്ത്യൻ നാഷണൽ കോൺഗ്രസ് ശിവാനന്ദ് പാട്ടിൽ
Babaleshwar ഇന്ത്യൻ നാഷണൽ കോൺഗ്രസ് Mallanagoud Basanagoud Patil
ബിജാപൂർ സിറ്റി ഭാരതീയ ജനതാ പാർട്ടി Basanagoud .R. Patil (Yatnal)
Nagthan (SC) ജനതാദൾ (സെക്കുലർ) Devanand Fulasing Chavan
Indi ഇന്ത്യൻ നാഷണൽ കോൺഗ്രസ് Yashavanthar Aygouda Vittalagouda Patil
Sindgi ജനതാദൾ (സെക്കുലർ) Managuli Mallappa Channaveerappa
Afzalpur ഇന്ത്യൻ നാഷണൽ കോൺഗ്രസ് MY Patil
Jevargi ഇന്ത്യൻ നാഷണൽ കോൺഗ്രസ് Ajay Dharam Singh
Shorapur (ST) ഭാരതീയ ജനതാ പാർട്ടി Narasimhanayak(Rajugouda)
Shahapur ഇന്ത്യൻ നാഷണൽ കോൺഗ്രസ് Sharanabasappa Gouda Darshanapur
Yadgir ഭാരതീയ ജനതാ പാർട്ടി Venkatreddy Mudnal
Gurmitkal ജനതാദൾ (സെക്കുലർ) Naganagouda Kandkur
Chittapur (SC) ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രിയങ്ക് ഖാർഗെ
Sedam ഭാരതീയ ജനതാ പാർട്ടി Rajkumar Patil
Chincholi (SC) ഇന്ത്യൻ നാഷണൽ കോൺഗ്രസ് Dr. Umesh G. Jadhav
Gulbarga Rural (SC) ഭാരതീയ ജനതാ പാർട്ടി Basawaraj Mattimud
Gulbarga Dakshin ഭാരതീയ ജനതാ പാർട്ടി Dattatraya C Patil Revoor Appu Gouda
Gulbarga Uttar ഭാരതീയ ജനതാ പാർട്ടി Dattatraya C Patil Revoor Appu Gouda
Aland ഭാരതീയ ജനതാ പാർട്ടി Guttedar Subhash Rukmayya
Basavakalyan ഇന്ത്യൻ നാഷണൽ കോൺഗ്രസ് B. Narayanrao
Homnabad ഇന്ത്യൻ നാഷണൽ കോൺഗ്രസ് Rajshekhar Basavaraj Patil
Bidar South ജനതാദൾ (സെക്കുലർ) Bandeppa Khashampur
Bidar ഇന്ത്യൻ നാഷണൽ കോൺഗ്രസ് Rahim Khan
Bhalki ഇന്ത്യൻ നാഷണൽ കോൺഗ്രസ് Eshwar Khandre
Aurad (SC) ഭാരതീയ ജനതാ പാർട്ടി Prabhu Chauhan
Raichur Rural (ST) ഇന്ത്യൻ നാഷണൽ കോൺഗ്രസ് Basanagouda Daddal
Raichur ഭാരതീയ ജനതാ പാർട്ടി Dr. Shivaraj Patil
Manvi (ST) ജനതാദൾ (സെക്കുലർ) Raja Venkatappa Nayak Raja Ambanna Nayak
Devadurga (ST) ഭാരതീയ ജനതാ പാർട്ടി K. Shivana Gouda Nayak
Lingsugur (SC) ഇന്ത്യൻ നാഷണൽ കോൺഗ്രസ് D. S. Hoolageri
Sindhanur ജനതാദൾ (സെക്കുലർ) Venkat Rao Nadagouda
Maski (ST) ഇന്ത്യൻ നാഷണൽ കോൺഗ്രസ് Pratapagouda Patil
Kushtagi ഇന്ത്യൻ നാഷണൽ കോൺഗ്രസ് Amaregouda Linganagouda Patil Bayyapur
Kanakagiri (SC) ഭാരതീയ ജനതാ പാർട്ടി Basavaraj Dadesugur
Gangawati ഭാരതീയ ജനതാ പാർട്ടി Paranna Eshwarappa Munavalli
Yelburga ഭാരതീയ ജനതാ പാർട്ടി Achar Halappa Basappa
Koppal ഇന്ത്യൻ നാഷണൽ കോൺഗ്രസ് K. Raghavendra Basavaraj Hintal
Shirahatti (SC) ഭാരതീയ ജനതാ പാർട്ടി Ramappa Sobeppa Lamani
Gadag ഇന്ത്യൻ നാഷണൽ കോൺഗ്രസ് H.K. Patil
Ron ഭാരതീയ ജനതാ പാർട്ടി Kalakappa Gurushantappa Bandi
Nargund ഭാരതീയ ജനതാ പാർട്ടി C.C. Patil
Navalgund ഭാരതീയ ജനതാ പാർട്ടി Shankar B. Patil Munenakoppa
Kundgol ഇന്ത്യൻ നാഷണൽ കോൺഗ്രസ് Channabasappa Sathyappa Shivalli
Dharwad ഭാരതീയ ജനതാ പാർട്ടി Amrupayyappa Desai
Hubli-Dharwad-East (SC) ഇന്ത്യൻ നാഷണൽ കോൺഗ്രസ് Abbayya Prasad
Hubli-Dharwad-Central ഭാരതീയ ജനതാ പാർട്ടി Jagadish Shettar
Hubli-Dharwad- West ഭാരതീയ ജനതാ പാർട്ടി Aravind Bellad
Kalghatgi ഭാരതീയ ജനതാ പാർട്ടി C.M. Nimbannavar
Haliyal ഇന്ത്യൻ നാഷണൽ കോൺഗ്രസ് Deshpande R.V.
കാർവാർ ഭാരതീയ ജനതാ പാർട്ടി Roopali Santosh Naik
Kumta ഭാരതീയ ജനതാ പാർട്ടി Dinakar Keshav Shetty
Bhatkal ഭാരതീയ ജനതാ പാർട്ടി Sunil Biliya Naik
Sirsi ഭാരതീയ ജനതാ പാർട്ടി Kageri Vishweshwar Hegde
Yellapur ഇന്ത്യൻ നാഷണൽ കോൺഗ്രസ് Arabail Hebbar Shivaram
Hangal ഭാരതീയ ജനതാ പാർട്ടി Udasi C M
Shiggaon ഭാരതീയ ജനതാ പാർട്ടി Basavaraj Bommai
Haveri (SC) ഭാരതീയ ജനതാ പാർട്ടി Neharu Olekar
Byadgi ഭാരതീയ ജനതാ പാർട്ടി Ballary Virupakshappa Rudrappa
Hirekerur ഇന്ത്യൻ നാഷണൽ കോൺഗ്രസ് BC Patil
Ranibennur KPJP R Shankar
Hadagalli (SC) ജനതാദൾ (സെക്കുലർ) M.V Veerabhadraiah
Hagaribommanahalli (SC) ഇന്ത്യൻ നാഷണൽ കോൺഗ്രസ് Bheema Naik LBP
Vijayanagara ഇന്ത്യൻ നാഷണൽ കോൺഗ്രസ് Anand Singh
Kampli (ST) ഇന്ത്യൻ നാഷണൽ കോൺഗ്രസ് J.N. Ganesh
Siruguppa (ST) ഭാരതീയ ജനതാ പാർട്ടി M.S. Somalingappa
Bellary (ST) ഇന്ത്യൻ നാഷണൽ കോൺഗ്രസ് B. Nagendra
Bellary City ഭാരതീയ ജനതാ പാർട്ടി G. Somasekhara Reddy
Sandur (ST) ഇന്ത്യൻ നാഷണൽ കോൺഗ്രസ് E. Tukaram
Kudligi (ST) ഭാരതീയ ജനതാ പാർട്ടി N.Y. Gopalakrishna
Molakalmuru (ST) ഭാരതീയ ജനതാ പാർട്ടി B. Sreeramulu
Challakere (ST) ഇന്ത്യൻ നാഷണൽ കോൺഗ്രസ് T. Raghumurthy
Chitradurga ഭാരതീയ ജനതാ പാർട്ടി G. H Thippa Reddy
Hiriyur ഭാരതീയ ജനതാ പാർട്ടി K. Poornima
ഹോസ്ദുർഗ് ഭാരതീയ ജനതാ പാർട്ടി Gulhatty D. Shekhar
Holalkere (SC) ഭാരതീയ ജനതാ പാർട്ടി M.Chandrappa
Jagalur (ST) ഭാരതീയ ജനതാ പാർട്ടി S.V.Ramachandra
Harapanahalli ഭാരതീയ ജനതാ പാർട്ടി G. Karunakara Reddy
Harihar ഇന്ത്യൻ നാഷണൽ കോൺഗ്രസ് S. Ramaappa
Davanagere North ഭാരതീയ ജനതാ പാർട്ടി S.A. Ravindranath
Davanagere South ഇന്ത്യൻ നാഷണൽ കോൺഗ്രസ് Shamanur Shivashankarappa
Mayakonda (SC) ഭാരതീയ ജനതാ പാർട്ടി N. Liganna
Channagiri ഭാരതീയ ജനതാ പാർട്ടി K.Madal Veerupakshappa
Honnali ഭാരതീയ ജനതാ പാർട്ടി M P Renukacharya
Shimoga Rural (SC) ഭാരതീയ ജനതാ പാർട്ടി K.B. Ashok Naik
Bhadravati ഇന്ത്യൻ നാഷണൽ കോൺഗ്രസ് B.K. Sangameshwara
Shimoga ഭാരതീയ ജനതാ പാർട്ടി Eshwarappa
Tirthahalli ഭാരതീയ ജനതാ പാർട്ടി Araga Jnanendra
ശിവകരിപുര ഭാരതീയ ജനതാ പാർട്ടി ബി.എസ്. യെദിയൂരപ്പ
Sorab ഭാരതീയ ജനതാ പാർട്ടി S. Kumara Bangarappa
സാഗർ ഭാരതീയ ജനതാ പാർട്ടി H Halappa Harathalu
Byndoor ഭാരതീയ ജനതാ പാർട്ടി ബി.എം. സുകുമാർ ഷെട്ടി
Kundapura ഭാരതീയ ജനതാ പാർട്ടി Halady Srinivas Shetty
ഉഡുപ്പി ഭാരതീയ ജനതാ പാർട്ടി K.Raghupathi Bhat
Kapu ഭാരതീയ ജനതാ പാർട്ടി Lalaji R. Mendon
Karkar ഭാരതീയ ജനതാ പാർട്ടി V. Sunil Kumar
Sringeri ഇന്ത്യൻ നാഷണൽ കോൺഗ്രസ് T.D. Rajegowda
Mudigere (SC) ഭാരതീയ ജനതാ പാർട്ടി M.P. Kumaraswamy
Chikmagalur ഭാരതീയ ജനതാ പാർട്ടി സി.ടി. രവി
Tarikere ഭാരതീയ ജനതാ പാർട്ടി ഡി.എസ്. സുരേഷ്
Kadur ഭാരതീയ ജനതാ പാർട്ടി Belliprakash
Chiknayakanhalli ഭാരതീയ ജനതാ പാർട്ടി J.C. Madhu Swamy
Tiptur ഭാരതീയ ജനതാ പാർട്ടി B.C. Nagesh
Turuvekere ഭാരതീയ ജനതാ പാർട്ടി Jayaram A S
Kunigal ഇന്ത്യൻ നാഷണൽ കോൺഗ്രസ് Dr H.D. Ranganath
Tumkur City ഭാരതീയ ജനതാ പാർട്ടി G.B Jyothi Ganesh
Tumkur Rural ജനതാദൾ (സെക്കുലർ) D.C. Gowrishankar
Koratagere (SC) ഇന്ത്യൻ നാഷണൽ കോൺഗ്രസ് Dr. G. Parameshwara
Gubbi ജനതാദൾ (സെക്കുലർ) S R Srinivas (Vasu)
Sira ജനതാദൾ (സെക്കുലർ) B Sathyanarayana
Pavagada (SC) ഇന്ത്യൻ നാഷണൽ കോൺഗ്രസ് Venkata Ramanappa
Madhugiri ജനതാദൾ (സെക്കുലർ) M.V Veerabhadraiah
Gauribidanur ഇന്ത്യൻ നാഷണൽ കോൺഗ്രസ് N.H.Shivashankara Reddy
Bagepalli ഇന്ത്യൻ നാഷണൽ കോൺഗ്രസ് S.N. Subbareddy
Chikkaballapur ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഡോ. കെ സുധാകർ
Sidlaghatta ഇന്ത്യൻ നാഷണൽ കോൺഗ്രസ് വി. മുനിയപ്പ
Chintamani ജനതാദൾ (സെക്കുലർ) J K Krishna Reddy
Srinivaspur ഇന്ത്യൻ നാഷണൽ കോൺഗ്രസ് K R Ramesh Kumar
Mulbagal (SC) ജനതാദൾ (സെക്കുലർ) H. Nagesh
Kolar Gold Field (SC) ഇന്ത്യൻ നാഷണൽ കോൺഗ്രസ് Roopakala. M
Bangarapet (SC) ഇന്ത്യൻ നാഷണൽ കോൺഗ്രസ് S.N. Narayanaswamy K.M
Kolar ഇന്ത്യൻ നാഷണൽ കോൺഗ്രസ് Roopakala. M
Malur ഇന്ത്യൻ നാഷണൽ കോൺഗ്രസ് K.Y. Nanjegowda
Yelahanka ഭാരതീയ ജനതാ പാർട്ടി എസ്.ആർ. വിശ്വനാഥ്
K.R.Pura ഇന്ത്യൻ നാഷണൽ കോൺഗ്രസ് B.A. Basavaraja
Byatarayanapura ഇന്ത്യൻ നാഷണൽ കോൺഗ്രസ് Krishna Byregowda
Byatarayanapura ഇന്ത്യൻ നാഷണൽ കോൺഗ്രസ് Krishna Byregowda
യെശ്വന്തപുര ഇന്ത്യൻ നാഷണൽ കോൺഗ്രസ് S.T.Somashekhar
രാജരാജേശ്വരിനഗർ ഇന്ത്യൻ നാഷണൽ കോൺഗ്രസ് N.A
Dasarahalli ജനതാദൾ (സെക്കുലർ) R. Manjunatha
മഹാലക്ഷ്മി ലേഔട്ട് ജനതാദൾ (സെക്കുലർ) കെ. ഗോപാലയ്യ
മല്ലേശ്വരം ഭാരതീയ ജനതാ പാർട്ടി ഡോ. അശ്വന്ത് നാരായണൻ. സി.എൻ
Hebbal ഇന്ത്യൻ നാഷണൽ കോൺഗ്രസ് Suresha BS
പുളകേശിനഗർ (SC) ഇന്ത്യൻ നാഷണൽ കോൺഗ്രസ് R. Akhanda Srinivasamurthi
സർവജ്ഞനഗർ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കെ.ജെ. ജോർജ്
സി.വി. രാമൻ നഗർ (SC) ഭാരതീയ ജനതാ പാർട്ടി എസ്. രഘു
ശിവാജി നഗർ ഇന്ത്യൻ നാഷണൽ കോൺഗ്രസ് R. Roshan Baig
ശാന്തി നഗർ ഇന്ത്യൻ നാഷണൽ കോൺഗ്രസ് എൻ.എ. ഹാരിസ്
ഗാന്ധി നഗർ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ദിനേഷ് ഗുണ്ടു റാവു
രാജാജി നഗർ ഭാരതീയ ജനതാ പാർട്ടി എസ്. സുരേഷ് കുമാർ
ഗോവിന്ദ്‌രാജ് നഗർ ഭാരതീയ ജനതാ പാർട്ടി വി. സോമണ്ണ
വിജയ് നഗർ ഇന്ത്യൻ നാഷണൽ കോൺഗ്രസ് എം. കൃഷ്ണപ്പ
Chamrajpet ഇന്ത്യൻ നാഷണൽ കോൺഗ്രസ് B.Z. Zameer Ahmed Khan
Chickpet ഭാരതീയ ജനതാ പാർട്ടി Uday B Garudachar
ബസവണഗുഡ ഭാരതീയ ജനതാ പാർട്ടി രവി സുബ്രഹ്മണ്യ എൽ.എ
പത്മനാഭ നഗർ ഭാരതീയ ജനതാ പാർട്ടി ആർ. അശോക
ബി.ടി.എം. ലേഔട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാമലിംഗ റെഡ്ഡി
ജയനഗർ N.A. N.A.
Mahadevapura (SC) ഭാരതീയ ജനതാ പാർട്ടി Aravind Limavali
ബൊമ്മനഹള്ളി ഭാരതീയ ജനതാ പാർട്ടി സതീഷ് റെഡ്ഡി. എം
ബാംഗ്ലൂർ സൗത്ത് ഭാരതീയ ജനതാ പാർട്ടി എം. കൃഷ്ണപ്പ
Anekal (SC) ഭാരതീയ ജനതാ പാർട്ടി എ. നാരായണസ്വാമി
Hosakote ഇന്ത്യൻ നാഷണൽ കോൺഗ്രസ് എം.ടി.ബി. നാഗരാജു
Devanahalli (SC) ജനതാദൾ (സെക്കുലർ) Nisarga Narayana Swamy L.N
Doddaballapur INC T. Venkataramanaiah (Appakaranahalli. T. Venkatesh)
Nelamangala (SC) ജനതാദൾ (സെക്കുലർ) ഡോ. കെ. ശ്രീനിവാസ മൂർത്തി
Magadi ജനതാദൾ (സെക്കുലർ) എ. മ‍ഞ്ജുനാഥ്
Ramanagaram ജനതാദൾ (സെക്കുലർ) എച്ച്.ഡി. കുമാരസ്വാമി
കനകപുര ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഡി. കെ. ശിവകുമാർ
Channapatna ജനതാദൾ (സെക്കുലർ) എച്ച്.ഡി. കുമാരസ്വാമി
Malavalli (SC) ജനതാദൾ (സെക്കുലർ) Dr. K. Annadani
Maddur ജനതാദൾ (സെക്കുലർ) D.C. Thammanna
Melukote ജനതാദൾ (സെക്കുലർ) C.S. Puttaraju
മാണ്ട്യ ജനതാദൾ (സെക്കുലർ) എം. ശ്രീനിവാസ്
Shrirangapattana ജനതാദൾ (സെക്കുലർ) Ravindra Srikantaiah
Nagamangala ജനതാദൾ (സെക്കുലർ) സുരേഷ് ഗൗഡ
Krishnarajpet ജനതാദൾ (സെക്കുലർ) നാരായണഗൗഡ
Shravanabelagola ജനതാദൾ (സെക്കുലർ) സി.എൻ. ബാലകൃഷ്ണ
Arsikere ജനതാദൾ (സെക്കുലർ) കെ.എം. ശിവലിംഗെ ഗൗഡ
ബേലൂർ ജനതാദൾ (സെക്കുലർ) ലിംഗേഷ. കെ.എസ്
ഹസ്സൻ ഭാരതീയ ജനതാ പാർട്ടി പ്രീതം ജെ. ഗൗഡ
Holenarasipur ജനതാദൾ (സെക്കുലർ) എച്ച്.ഡി. രേവണ്ണ
Arkalgud ജനതാദൾ (സെക്കുലർ) എ.ടി. രാമസ്വാമി
Sakleshpur (SC) ജനതാദൾ (സെക്കുലർ) കുമാര സ്വാമി. എസ്.കെ
Belthangady ഭാരതീയ ജനതാ പാർട്ടി ഹരീഷ് പൂഞ്ജ
Moodabidri ഭാരതീയ ജനതാ പാർട്ടി Umanatha. A. Kotian
ബാംഗ്ലൂർ സിറ്റി നോർത്ത് ഭാരതീയ ജനതാ പാർട്ടി ഭരത് ഷെട്ടി
ബാംഗ്ലൂർ സിറ്റി സൗത്ത് ഭാരതീയ ജനതാ പാർട്ടി എം. കൃഷ്ണപ്പ
Bantval ഭാരതീയ ജനതാ പാർട്ടി രാജേഷ് നായിക്. യു
Puttur ഭാരതീയ ജനതാ പാർട്ടി സഞ്ജീവ മതന്ദൂർ
Sullia (SC) ഭാരതീയ ജനതാ പാർട്ടി Angara S.
മടികേരി ഭാരതീയ ജനതാ പാർട്ടി Appachu Ranjan M P
Virajpet ഭാരതീയ ജനതാ പാർട്ടി കെ.ജി. ബോപയ്യ
Periyapatna ജനതാദൾ (സെക്കുലർ) കെ. മഹാദേവ
Krishnarajanagara ജനതാദൾ (സെക്കുലർ) സ. രാ. മഹേഷ്
Hunsur ജനതാദൾ (സെക്കുലർ) Adaguru H Vishwanath
Heggadadevankote (ST) ഇന്ത്യൻ നാഷണൽ കോൺഗ്രസ് അനിൽ കുമാർ. സി
Nanjangud (SC) ഭാരതീയ ജനതാ പാർട്ടി ഹർഷവർധൻ. ബി
Chamundeshwari ജനതാദൾ (സെക്കുലർ) ജി.ടി. ദേവഗൗഡ
കൃഷ്ണരാജ ഭാരതീയ ജനതാ പാർട്ടി എസ്.എ. രമദാസ്
Chamaraja ഭാരതീയ ജനതാ പാർട്ടി എൽ നാഗേന്ദ്ര
Narasimharaja ഇന്ത്യൻ നാഷണൽ കോൺഗ്രസ് തൻവീർ സേട്ട്
വരുണ ഇന്ത്യൻ നാഷണൽ കോൺഗ്രസ് യതീന്ദ്ര. എസ്
T.Narasipur (SC) ജനതാദൾ (സെക്കുലർ) അശ്വിൻ കുമാർ. എം
Hanur ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആർ. നരേന്ദ്ര
Kollegal (SC) ബഹുജൻ സമാജ് പാർട്ടി എൻ. മഹേഷ്
ചമരജനനഗർ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സി. പുത്തരംഗഷെട്ടി
ഗുണ്ടൽപ്പേട്ട് ഭാരതീയ ജനതാ പാർട്ടി സി.എസ്. നിരഞ്ജൻ കുമാർ

സർക്കാർ രൂപീകരണം

[തിരുത്തുക]

ഫലപ്രഖ്യാപനത്തെത്തുടർന്ന്, ജെ.ഡി.എസുമായി സഖ്യത്തിലേർപ്പെട്ട് സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ് തീരുമാനിച്ചു.[58] ജെ.ഡി.എസിന്റെ എച്ച്.ഡി. കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാമെന്നും കോൺഗ്രസ് സമ്മതിച്ചു.[59] എന്നാൽ കർണാടകയുടെ ഗവർണറായ വാജുഭായ് വാല, ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിയെ സർക്കാർ രൂപീകരിക്കാനായി ക്ഷണിച്ചു.[60]. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസത്തെ സമയവും ഗവർണർ ബി.ജെ.പിയ്ക്ക് അനുവദിച്ചു.[61]

കോൺഗ്രസും ജെ.ഡി.എസും അതേ ദിവസം അർധരാത്രി തന്നെ ഈ തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു. 2AMനാണ് ഈ കേസിന്റെ വാദം ആരംഭിച്ചത്.[62] എ.കെ. സിക്രി, എസ്.എ. ബോബ്ദെ and അശോക് ഭൂഷൺ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് ഈ ഹർജി പരിഗണിച്ചത്. എന്നാൽ സത്യപ്രതിജ്ഞാ ചടങ്ങ് നിർത്തിവയ്ക്കുന്നതിനായി കോൺഗ്രസ് നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടു.[63] അടുത്ത ദിവസം രാവിലെ, 2018 മേയ് 18-ന് 24 മണിക്കൂറിനുള്ളിൽ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു.[64] 5 പ്രധാന മാർഗ്ഗനിർദ്ദേശങ്ങളാണ് ഇതിനായി സുപ്രീം കോടതി പുറപ്പെടുവിച്ചത്. [65]

  • 2018 മേയ് 19-ന് വൈകുന്നേരം 4 മണിയ്ക്കു തന്നെ നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ചിരിക്കണം.
  • പ്രോടേം സ്പീക്കറിന് വോട്ടെടുപ്പിന്റെ രീതി നിശ്ചയിക്കാം.
  • രഹസ്യ ബാലറ്റില്ല.
  • സർക്കാർ, ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയെ നാമനിർദ്ദേശം ചെയ്യാൻ പാടില്ല.
  • ബി.എസ്. യെദിയൂരപ്പയുടെ സർക്കാർ പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കാൻ പാടില്ല.

പ്രോടേം സ്പീക്കറായി ഏറ്റവും മുതിർന്ന എം.എൽ.എയെ തിരഞ്ഞെടുക്കുന്ന പതിവു രീതിയ്ക്ക് വിപരീതമായി, ബി.ജെ.പി എം.എൽ.എയായ കെ.ജി. ബോപയ്യയെ ഗവർണർ പ്രോടേം സ്പീക്കറായി നിയമിച്ചു.[66] ഇക്കാര്യം കോൺഗ്രസ്, സുപ്രീം കോടതിയിൽ പറയുകയുണ്ടായി. കെ.ജി. ബോപയ്യ ഏറ്റവും മുതിർന്ന എം.എൽ.എ അല്ലെന്നായിരുന്നു കോൺഗ്രസ് വാദിച്ചത്.[67] എന്നാൽ‍ സുപ്രീം കോടതി കെ.ജി. ബോപയ്യയെ പ്രോടേം സ്പീക്കറാകാൻ അനുവദിക്കുകയും ഒപ്പം നിയമസഭയിലെ വോട്ടെടുപ്പ് എല്ലാ ചാനലുകളിലും തത്സമയം സംപ്രേഷണം ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. [68].

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Karnataka election highlights rural-urban divide: State witnesses highest voter turnout, but Bengaluru stays away" (in ഇംഗ്ലീഷ്). Firstpost. Retrieved 16 May 2018. The 72.13 percent voter turnout for the Karnataka Assembly elections has broken all records and is the highest recorded in the state since the 1952 polls, Chief Electoral Officer Sanjeev Kumar said on Saturday.
  2. Pandey, Devesh K. (2018-05-11). "Karnataka Assembly elections: polling in R.R. Nagar postponed to May 28". The Hindu (in Indian English). ISSN 0971-751X. Retrieved 2018-05-18.
  3. "Voter turnout in Karnataka highest since 1952 Assembly polls: CEO". The Economic Times. 2018-05-13. Retrieved 2018-05-18.
  4. "Election commission's statistical report on general elections, 2013 to the legislative assembly of Karnataka" (PDF). {{cite web}}: Cite has empty unknown parameter: |dead-url= (help)
  5. "AAP announces 1st list of candidates for Karnataka assembly polls". The Economic Times. 2018-03-20. Retrieved 2018-03-22.
  6. "Who should get first call to form govt in Karnataka? Jury's out". The Times of India. 16 May 2018. Retrieved 16 May 2018.
  7. "Terms of the Houses". Election Commission of India. Retrieved 11 May 2018.
  8. "Karnataka votes on May 12, results on May 15". The Indian Express. 27 March 2018. Retrieved 27 March 2018.
  9. "Application of Model Code of Conduct - General Election to the Legislative Assembly of Karnataka,2018- reg" (PDF). Election Commission of India. eci.nic.in. Archived from the original (PDF) on 27 March 2018. Retrieved 27 March 2018.
  10. http://164.100.80.163/ceo2/GenELC_2018/PN22_27032018.pdf%7Cacesssdate=15 April 2018
  11. "Not just BJP, this Congress man too tweeted about Karnataka Assembly election dates". Zee News (in ഇംഗ്ലീഷ്). 2018-03-27. Retrieved 2018-04-14.
  12. Staff, Scroll. "BJP's Amit Malviya writes to EC, defends tweeting Karnataka poll dates before their announcement". Scroll.in (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2018-04-14.
  13. "Picked Karnataka poll date from Times Now TV: BJP's IT cell head Amit Malviya tells EC". The New Indian Express. Retrieved 2018-04-14.
  14. "Times Now, Kannada news channels air Karnataka poll dates before EC announcement - Alt News". Alt News (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 2018-03-27. Archived from the original on 2018-04-14. Retrieved 2018-04-14.
  15. "Election Commission sets up panel to probe leak of Karnataka poll date". Hindustan Times (in ഇംഗ്ലീഷ്). 2018-03-27. Retrieved 2018-04-14.
  16. "Karnataka poll date leak: EC probe panel to probe media, not Amit Malviya". The Indian Express (in അമേരിക്കൻ ഇംഗ്ലീഷ്). 2018-03-29. Retrieved 2018-04-14.
  17. "Karnataka Poll Date Was Speculation, Not Leak: Election Commission Committee". NDTV.com. Retrieved 2018-04-14.
  18. http://www.thehindu.com/elections/karnataka-2018/over-9000-voter-id-cards-unearthed/article23817906.ece
  19. http://indianexpress.com/elections/karnataka-assembly-elections-2018-10000-voter-cards-1-house-bjp-congress-trade-blame-5170715/
  20. "Karnataka elections: RR Nagar Congress MLA, 13 others booked in 'fake' voter ID card case - Times of India". The Times of India. Retrieved 2018-05-13.
  21. "Karnataka voter ID row: Arrested Congress corporator claims frame job by BJP as parties continue to sling mud - Firstpost". www.firstpost.com. Retrieved 2018-05-13.
  22. "Karnataka election insights: The politics of the Cauvery water dispute - Times of India". The Times of India. Retrieved 18 May 2018.
  23. Jacob, Litta (2018-05-11). "Karnataka elections 2018: key regional issues". The Hindu (in Indian English). ISSN 0971-751X. Retrieved 18 May 2018.
  24. "Supreme Court tells Centre Karnataka elections not an excuse to resolve Cauvery water sharing dispute". The Telegraph (in ഇംഗ്ലീഷ്). Retrieved 18 May 2018.
  25. Poovanna, Sharan (3 November 2017). "Amit Shah launches BJP's Karnataka election campaign in Bengaluru". Mint. Retrieved 3 February 2018.
  26. "In Karnataka, PM Modi addresses crowd of 2 lakh, says 'naked dance of mafia' in Sidda regime". The Times of India. 5 February 2018. Retrieved 6 February 2018.
  27. "BJP Launches 14-Day 'Protect Bengaluru March'". ndtv.com. Press Trust of India. 2 March 2018. Archived from the original on 3 March 2018. Retrieved 3 March 2018.
  28. Poovanna, Sharan (8 December 2017). "How Karnataka Congress is trying to micromanage 2018 assembly elections". Mint. Retrieved 3 February 2018.
  29. "Public Mega Survey: ಚುನಾವಣಾ ಚಾಣಕ್ಯ". Public TV. 2 January 2018. Retrieved 4 March 2018.
  30. "Karnataka Assembly Elections 2018: C-Voter Opinion Poll". TV9 Kannada. 6 January 2018. Retrieved 4 March 2018.
  31. "'Not BSY, Siddaramaiah, most preferred CM candidate is HDK'". newskarnataka.com. 13 January 2018. Archived from the original on 4 March 2018. Retrieved 4 March 2018.
  32. "One India News Survey". One India News. 2 February 2018. Retrieved 2 February 2018.
  33. "Congress set to retain Karnataka, says pre-poll survey". The Hindu Business Line. 26 March 2018. Archived from the original on 27 March 2018. Retrieved 27 March 2018.
  34. "India Today Karnataka opinion poll predicts hung Assembly, Congress single-largest party". One India News. 13 April 2018. Retrieved 13 April 2018.
  35. "ಪಬ್ಲಿಕ್ ಟಿವಿ, ಬಿಟಿವಿ ಸಮೀಕ್ಷೆ, ಕಾಂಗ್ರೆಸ್ ಅತೀ ದೊಡ್ಡ ಪಕ್ಷ". One India News. 19 April 2018. Retrieved 19 April 2018.
  36. "Times Now-VMR voter survey: Congress set for photofinish in Karnataka; tally to reduce to 91 from 122". Times Now. 23 April 2018. Retrieved 23 April 2018.
  37. "कांग्रेस के हाथ से फिसल सकता है कर्नाटक, बीजेपी की बढ़त लेकिन बहुमत से दूर- सर्वे". ABP News. 23 April 2018. Archived from the original on 2018-04-23. Retrieved 23 April 2018.
  38. "Karnataka pre-poll survey: Congress 128, BJP-73, JD(S)-38". OneIndia. 1 May 2018. Retrieved 1 May 2018.
  39. "JAN KI BAAT POLL: BJP CROSSING 100-SEAT MARK". Republic TV. 4 May 2018. Archived from the original on 2018-05-05. Retrieved 4 May 2018.
  40. "कर्नाटक चुनाव ओपिनियन पोल LIVE UPDATES: कांग्रेस बनी सबसे बड़ी पार्टी, लेकिन बहुमत से दूर". ABP News. 7 May 2018. Archived from the original on 2018-05-11. Retrieved 7 May 2018.
  41. "Karnataka elections: BJP to get 115 seats, Congress-70, predicts survey". One India. 7 May 2018. Retrieved 7 May 2018.
  42. "Samyuktha TV Survey: Samyuktha Survey". Samyuktha TV. 2 January 2018. Retrieved 4 March 2018.
  43. "Karnataka Assembly Election - Opinion Poll May, 2018 (Part - 3)". Spick Media. 9 May 2018. Archived from the original on 2018-05-10. Retrieved 9 May 2018.
  44. "IndiaTV Final Opinion Poll on Karnataka Elections: BJP likely to win 85 seats; Amit Shah says party will get majority". India TV. 9 May 2018. Retrieved 9 May 2018.
  45. "Another opinion poll predicts hung assembly in Karnataka". ABP. 10 May 2018. Archived from the original on 2018-05-11. Retrieved 9 May 2018.
  46. "Siddaramaiah best CM, Congress ahead of rivals: Karnataka survey". Deccan Chronicle. 26 January 2018. Retrieved 4 March 2018.
  47. "Congress survey: Not Siddaramaiah, H D Kumaraswamy is CM front-runner!". Deccan Chronicle. 14 January 2018. Retrieved 4 March 2018.
  48. "Karnataka Assembly Elections: Congress Will Better its 2013 Tally, Predicts Survey". News18 India. news18.com. Archived from the original on 26 March 2018. Retrieved 27 March 2018.
  49. "Karnataka Exit Poll: IndiaTV-VMR predicts fractured mandate; Congress and BJP in neck-and-neck fight". 12 May 2018.
  50. "Karnataka Elections 2018: Jan Ki Baat's Exit Poll Says The BJP Will Emerge As The Single Largest Party". 12 May 2018.
  51. "BJP close to majority in Karnataka, may get 110 seats: ABP News exit poll". 12 May 2018. Archived from the original on 2018-05-15. Retrieved 2018-05-19.
  52. "TIMES NOW-VMR Exit Poll prediction". 12 May 2018.
  53. "Karnataka Assembly Elections 2018 - Post Poll Analysis". 12 May 2018. Archived from the original on 2018-05-15. Retrieved 2018-05-19.
  54. "Assembly Election 2018 - Karnataka". 12 May 2018.
  55. "NewsX-CNX exit poll 2018: A hung Karnataka Assembly with BJP as the single largest party". 12 May 2018. Archived from the original on 2018-05-13. Retrieved 2018-05-19.
  56. "Karnataka election 2018: What exit polls can't settle, May 15 will; updates". 12 May 2018.
  57. "Karnataka MLA's List 2018: Full List of Winners From BJP, Congress, JDS and More". https://www.oneindia.com (in ഇംഗ്ലീഷ്). Retrieved 2018-05-18. {{cite news}}: External link in |work= (help)
  58. "Karnataka election results 2018: As Congress-JD(S) come together again, a look at their chequered past". The Indian Express (in അമേരിക്കൻ ഇംഗ്ലീഷ്). 2018-05-15. Retrieved 2018-05-18.
  59. "Kumaraswamy will be CM, says Siddaramaiah - Times of India". The Times of India. Retrieved 2018-05-18.
  60. "Karnataka governor invites BJP's Yeddyurappa to form government in the state - Times of India ►". The Times of India. Retrieved 2018-05-18.
  61. https://timesofindia.indiatimes.com/india/karnataka-election-aftermath-top-developments/articleshow/64201579.cms
  62. "In All-Nighter, Supreme Court Clears BS Yeddyurappa Oath But Has Questions". NDTV.com (in ഇംഗ്ലീഷ്). Retrieved 2018-05-18.
  63. Desk, The Hindu Net (2018-05-16). "Karnataka developments Live | Supreme Court refuses to stay Yeddyurappa's swearing-in, but keeps it subject to case outcome". The Hindu (in Indian English). ISSN 0971-751X. Retrieved 2018-05-18. {{cite news}}: |last= has generic name (help)
  64. https://timesofindia.indiatimes.com/india/karnataka-government-formation-live-updates/liveblog/64214889.cms
  65. "BREAKING: SC Orders Floor Test In Karnataka Assembly At 4pm Tomorrow [Read Order] | Live Law". Live Law (in അമേരിക്കൻ ഇംഗ്ലീഷ്). 2018-05-18. Retrieved 2018-05-18.
  66. "Karnataka floor test: Governor ignores seniority, appoints KG Bopaiah as Protem Speaker". The Indian Express (in അമേരിക്കൻ ഇംഗ്ലീഷ്). 2018-05-18. Retrieved 2018-05-18.
  67. "Congress challenges appointment of BJP's Bopaiah as Karnataka Protem Speaker, all eyes on CJI". Zee News (in ഇംഗ്ലീഷ്). 2018-05-18. Retrieved 2018-05-18.
  68. "KG Bopaiah To Stay Temporary Speaker, Floor Test To Be Broadcast Live". NDTV.com (in ഇംഗ്ലീഷ്). Retrieved 2018-05-19.

പുറം കണ്ണികൾ

[തിരുത്തുക]