106 (സംഖ്യ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
← 105 106 107 →
Cardinalone hundred six
Ordinal106-ആം
(one hundred sixth)
Factorization2 × 53
Divisors1, 2, 53, 106
Greek numeralΡϚ´
Roman numeralCVI
Binary11010102
Ternary102213
Quaternary12224
Quinary4115
Senary2546
Octal1528
Duodecimal8A12
Hexadecimal6A16
Vigesimal5620
Base 362Y36

105 ന് ശേഷമുള്ളതും 107 ന് മുമ്പുള്ളതുമായ എണ്ണൽ സംഖ്യയാണ് 106 ( നൂറ്റാറ് ). ഇതിൽ 1 നൂറും 6 ഒന്നുകളും അടങ്ങിയിരിക്കുന്നു.

ഗണിതശാസ്ത്രത്തിൽ[തിരുത്തുക]

106 എന്നസംഖ്യ ഒരു കേന്ദ്രീകൃത പഞ്ചഭുജ സംഖ്യയും.[1] ഒരു കേന്ദ്രീകൃത അഷ്ഠഭുജ സംഖ്യയും [2] ഒരു സാധാരണ 19-ഭുജ സംഖ്യയുമാണ്. [3] ഗണിത ശാസ്ത്രത്തിൽ 10 ചില്ലകളുള്ള 106 ഗണിത ട്രീകളുണ്ട്.

ഇതും കാണുക[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. "Sloane's A005891 : Centered pentagonal numbers". The On-Line Encyclopedia of Integer Sequences. OEIS Foundation. Retrieved 2016-05-27.
  2. "Sloane's A069099 : Centered heptagonal numbers". The On-Line Encyclopedia of Integer Sequences. OEIS Foundation. Retrieved 2016-05-27.
  3. "Sloane's A051871 : 19-gonal numbers". The On-Line Encyclopedia of Integer Sequences. OEIS Foundation. Retrieved 2016-05-27.
"https://ml.wikipedia.org/w/index.php?title=106_(സംഖ്യ)&oldid=3981423" എന്ന താളിൽനിന്ന് ശേഖരിച്ചത്