10000 (സംഖ്യ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

9999-ന് ശേഷമുള്ളതും 10001-ന് മുമ്പുള്ളതുമായ എണ്ണല്‍ സംഖ്യയാണ് 10000 (പതിനായിരം).

[തിരുത്തുക] ഗണിതശാസ്ത്രത്തില്‍

  • ശാസ്ത്രീയമായ രേഖപ്പെടുത്തലില്‍ - 104 എന്നാണ് ഇതിനെ സൂചിപ്പിക്കുന്നത്.
  • 1 E+4 (അല്ലെങ്കില്‍ 1 E4) എന്നും ഇതിനെ രേഖപ്പെടുത്താം.
  • ക്ലാസിക്കല്‍ ഗ്രീക്കുകാര്‍ അക്കങ്ങളെ സൂചിപ്പിക്കാന്‍ ഗ്രീക്ക് അക്ഷരങ്ങളാണ് ഉപയോഗിച്ചിരുന്നത്. 10000-ത്തെ സൂചിപ്പിക്കാന്‍ വലിയക്ഷരം മ്യൂ (Μ) ആണ് അവര്‍ ഉപയോഗിച്ചിരുന്നത്.

[തിരുത്തുക] ശാസ്ത്രത്തില്‍


"http://ml.wikipedia.org/wiki/10000_(%E0%B4%B8%E0%B4%82%E0%B4%96%E0%B5%8D%E0%B4%AF)" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം