ഹ്യൂലറ്റ് പക്കാര്‍ഡ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഹ്യൂലറ്റ് പക്കാഡ് | |
|---|---|
| തരം | Public (NYSE: HPQ) |
| സ്ഥാപിതം | Palo Alto, California (1939) |
| സ്ഥാപകന്‍ | Bill Hewlett, Co-founder David Packard, Co-founder |
| ആസ്ഥാനം | |
| സ്ഥാപകര്‍ | Mark V. Hurd, Chairman, CEO and President Cathie Lesjak, CFO and EVP Ann Livermore, EVP TSG Randall D. Mott, CIO and EVP Michael Holston, General Counsel and EVP |
| വ്യവസായ മേഖല | Computer Systems Computer Peripherals Computer Software Consulting IT Services |
| വിറ്റുവരവ് | |
| അറ്റാദായം | |
| തൊഴിലാളികള്‍ | 172,000 (2008)[1] |
| Divisions | Snapfish, HP Labs, ProCurve, Compaq, EDS |
| മുദ്രാവാക്യം | Invent. |
| വെബ്‌സൈറ്റ് | www.hp.com www.hpshopping.com www.Compaq.com www.EDS.com www.voodooPC.com www.lightscribe.com |
ലോകത്തെ ഏറ്റവും വലിയ കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കളില്‍ ഒന്നും പ്രിന്‍റര്‍ നിര്‍മ്മാണ രംഗത്തെ പ്രമുഖ കമ്പനിയുമാണ് എച്ച്.പി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഹ്യൂലറ്റ് പക്കാര്‍ഡ്. 1939-ല്‍ കാലിഫോര്‍ണിയയിലെ പാലോ ആള്‍ട്ടോയിലാണ് കമ്പനി ആദ്യം സ്ഥാപിതമായത്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
[തിരുത്തുക] സ്ഥാപനം
1935-ല്‍ സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്നും വില്യം റെഡിങ്ടണ്‍ ഹ്യൂലറ്റും ഡേവിഡ് പക്കാര്‍ഡും ഇലക്ട്രിക്കല്‍ എന്‍ജിനീയറിങില്‍ ബിരുദം നേടി. പാലോ ആള്‍ട്ടോയ്ക്കടുത്തുള്ള ഒരു ഗാരേജിലാണ് കമ്പനി തുടങ്ങിയത്. 1939-ല്‍ 538 യു.എസ് ഡോളര്‍ നിക്ഷേപിച്ച് കൊണ്ട് പങ്കാളിത്തത്തിലായി.[2]
വില്യം റെഡിങ്ടണ്‍ ഹ്യൂലറ്റും ഡേവിഡ് പക്കാര്‍ഡും നാണയം ടോസ് ചെയ്താണ് ഹ്യൂലറ്റ് പക്കാര്‍ഡ് എന്ന പേര് തെരഞ്ഞെടുത്തത്.
[തിരുത്തുക] ആദ്യ വര്‍ഷങ്ങള്‍
വ്യാവസായിക മേഖലയ്ക്ക് വേണ്ടിയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിര്‍മ്മാണമായിരുന്നു ആദ്യം ലക്ഷ്യമിട്ടിരുന്നത്. പിന്നീടവര്‍ ഇലക്ട്രോണിക് പരീക്ഷണ, അളവുപകണങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു.
[തിരുത്തുക] ഉത്പന്നങ്ങള്‍
പ്രിന്‍ററുകള്‍, സ്കാനറുകള്‍, ലാപ്ടോപ്പ്, വര്‍ക്ക് സ്റ്റേഷന്‍ കംപ്യൂട്ടറുകള്‍, ഡിജിറ്റല്‍ ക്യാമറകള്‍ എന്നീ വിജയകരമായ ഉല്പന്നങ്ങള്‍ ഹ്യൂലറ്റ് പക്കാര്‍ഡിനുണ്ട്. 2002-ല്‍ കോപാക്കിനെ ഏറ്റെടുത്തതോടു കൂടി കൂടുതല്‍ ഉല്പന്നങ്ങള്‍ എച്ച്പിയില്‍ നിന്നും പുറത്തിറങ്ങി.
എച്ച്പിക്ക് മൂന്ന് ബിസിനസ് ഭാഗങ്ങളുണ്ട് എന്‍റെര്‍പ്രൈസ് സ്റ്റോറേജ് ആന്‍ഡ് സെര്‍വേഴ്സ്, എച്ച്പി സര്‍വീസ്, എച്ച്പി ടെക്നോളജി സൊലൂഷ്യന്‍സ് ഗ്രൂപ്പ്.
[തിരുത്തുക] ഇമേജ് ആന്‍ഡ് പ്രിന്‍റിങ് ഗ്രൂപ്പ്
[തിരുത്തുക] എച്ച്പി സര്‍ട്ടിഫൈഡ് പ്രൊഫഷനലുകള്‍
[തിരുത്തുക] അവലംബം
- ↑ Company Profile for Hewlett-Packard Co (HPQ). ശേഖരിച്ചത് 2008-09-29.
- ↑ HP History: HP's Garage

