ഡേവിഡ് പക്കാർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
David Packard
ജനനം 1912
Pueblo, Colorado
മരണം 1996 മാർച്ച് 26 (പ്രായം 83)
Stanford, California
വിദ്യാഭ്യാസം Stanford University, BA (1934), MA (1939)
അറിയപ്പെടുന്നത് Hewlett-Packard Company (HP)
സ്വന്തം നാട് Pueblo, Colorado
ജീവിത പങ്കാളി Lucile Salter (d. 1987)
മക്കൾ David, Nancy, Susan, and Julie

ഡേവിഡ് പക്കാർഡ് (ജനനം:1912 മരണം:1996) ഹ്യൂലറ്റ് പക്കാർഡ് കമ്പനിയുടെ രണ്ട് സ്ഥാപകരിൽ ഒരാളാണ് ഡേവിഡ് പക്കാർഡ്. പ്രിൻറർ നിർമ്മാണ രംഗത്തെ ശ്രദ്ധേയമായ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കമ്പ്യൂട്ടർ നിർമ്മാതാക്കളും ഐ.റ്റി കമ്പനിയുമാണ് എച്ച്.പി (HP).ഹ്യൂലറ്റും പക്കാർഡും ചേർന്ന് ഒരു കമ്പനിക്ക് രൂപം കൊടുത്തു. പക്കാർഡിൻറെ വീട്ടിലെ ഗാരേജിലായിരുന്നു ഇത്.ഇലക്ട്രോണിക് ടെസ്റ്റിംഗ്,മെഷർ മെൻറ് ഉപകരണങ്ങൾ നിർമ്മിച്ചിരുന്ന കമ്പനി കാൽകുലേറ്ററുകൾ, കമ്പ്യൂട്ടറുകൾ,ലേസർ,ഇങ്ക് ജെറ്റ് പ്രിൻററുകൾ എന്നിവ നിർമ്മിക്കുന്ന കമ്പനിയായി അതിവേഗം മാറി.

[തിരുത്തുക] ഇവയും കാണുക

"http://ml.wikipedia.org/w/index.php?title=ഡേവിഡ്_പക്കാർഡ്&oldid=1301016" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ