ഹൊസെ മരിയ വാസ്‌കോൺസലോസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| തൗർ മതാൻ റുവാക് | |
![]() |
|
|
President of East Timor
Elect |
|
| Taking office 19 May 2012 |
|
| പ്രധാനമന്ത്രി | Xanana Gusmão |
|---|---|
| Succeeding | José Ramos-Horta |
|
|
|
| ജനനം | 10 ഒക്ടോബർ 1956 Baguia, Portuguese Timor (now East Timor) |
| രാഷ്ടീയകക്ഷി | Independent |
| സൈനികോദ്യോഗം | |
| ജോലിക്കാലം | 1975–2011 |
| പദവി | Major Genereal |
| നയിച്ചത് | Ponta Leste Sector Falintil Timor Leste Defence Force |
| യുദ്ധങ്ങൾ | Indonesian occupation of East Timor |
കിഴക്കൻ ടിമോറിലെ പുതിയ പ്രസിഡന്റാണ് ഹൊസെ മരിയ വാസ്‌കോൺസലോസ്. തൗർ മതാൻ റുവാക് എന്ന പേരിലും ഇദ്ദേഹം അറിയപ്പെടാറുണ്ട്.[1]മുൻ സൈനിക മേധാവിയും ഗറില്ലാ പോരാളിയുമായിരുന്നു. പ്രതിപക്ഷ കക്ഷിയായ ഫ്രെട്ടിലിൻ പാർട്ടിയുടെ ഫ്രാൻസിസ്‌കോ ഗുട്ടറെസ് ലു ഓലോ എന്ന മുൻ സ്വാതന്ത്ര്യ സമര സേനാനിയെയാണ് വാസ്‌കോൺസലോസ് തോൽപ്പിച്ചത്. ഇന്തോനേഷ്യൻ ആധിപത്യത്തിനെതിരെ പോരാടിയ റുവാക് തന്റെ സൈനികവേഷവും പോരാളിയുടെ പ്രതിച്ഛായയും നിലനിർത്തിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. നോബൽ പുരസ്കാരജേതാവ് ഷൂസെ റാമോസ് ഹോർതയുടെ പിൻഗാമിയായാണ് കിഴക്കൻ തിമൂറിന്റെ അമരത്തേക്ക് റുവാക് എത്തുന്നത്.[2]
