ഹൈഫ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
{{{name}}}
—  ഇസ്രായേലിലെ മുൻസിപ്പാലിറ്റി  —
ഹീബ്രു transcription(s)
 • ഹീബ്രു חֵיפָה
 • ISO 259 Ḥeipa
 • Translit. Heifa
അറബിക് transcription(s)
 • അറബിക് حيفا
Haifa from Baha'i gardens
Emblem of Haifa
ഹൈഫ is located in Israel
{{{name}}}
Location
സ്ഥാനം: 32°49′0″N 34°59′0″E / 32.81667°N 34.98333°E / 32.81667; 34.98333സ്ഥാനം: 32°49′0″N 34°59′0″E / 32.81667°N 34.98333°E / 32.81667; 34.98333
ജില്ല ഹൈഫ
ഭരണം
 • തരം നഗരം
 • മേയർ Yona Yahav
വിസ്തീർണ്ണം
 • മൊത്തം 63,666.666
ജനസംഖ്യ (2009)
 • മൊത്തം [1]<br
വെബ്‌സൈറ്റ് haifa.muni.il (ഇംഗ്ലീഷ്)

വടക്കൻ ഇസ്രായേലിലെ ഏറ്റവും വലിയ നഗരവും ഇസ്രായേലിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരവുമാണ് ഹൈഫ(Hebrew: חֵיפָה‎, Hebrew IPA: [χeiˈfä], Ḥefa; അറബി: حيفا Ḥayfā[2]). ഇവിടത്തെ ജനസംഖ്യ 265,000 -ൽ കൂടുതൽ ആണ്. നഗരപ്രാന്തങ്ങളിലുള്ള ക്രയോട്ട്,ടിററ്റ് കാർമെൽ, ഡാലിയട്ട് അൽ-കാർമൽ, നെഷർ എന്നിവിടങ്ങളിലായി 300,000 ജനങ്ങളും താമസിക്കുന്നുണ്ട്. ഈ പ്രദേശങ്ങൾ ചേർത്ത് ഏകദേശം 600,000 ജനങ്ങൾ താമസിക്കുന്ന ഇവിടം ഹൈഫ മെട്രോപൊളിറ്റൻ ഏരിയയുടെ പ്രധാനഭാഗം സൃഷ്ടിക്കുന്നു[1][3]. ഇവിടെ താമസിക്കുന്നവരിൽ 90% ജനങ്ങളും ജൂതന്മാരാണ്. ഇതിൽ കാൽഭാഗം ജനങ്ങളും മുൻ സോവിയറ്റ് യൂനിയനിൽ നിന്ന് കുടിയേറിപ്പാർത്തവരായതു കൊണ്ടു തന്നെ ഇവരിൽ ജൂതന്മാരും, സ്ലാവ് ജനവിഭാഗവും ഇവരിൽ ഉൾപ്പെടുന്നു. ബാക്കിയുള്ള 10% അറബ് വംശജരാണ്. ഇവരിൽ ബഹുഭൂഗിഭാഗവും ക്രിസ്ത്യൻ മതത്തിൽ വിശ്വസിക്കുന്നു[4]. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട ബഹായ് വേൾഡ് സെന്റർ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്[5][6].

പ്രകൃതി ദൃശ്യങ്ങളാലും നിറങ്ങളാലും സുഗന്ധദ്രവ്യങ്ങളാലും രുചികളാലും കാഴ്ചകളാലും സ്ഥലങ്ങളാലും നിബിഡമായ ഈ നഗരം മെഡിറ്ററേനിയൻ സമുദ്രതീരത്തെ ഈ അത്ഭുത നഗരി എന്നും വിശേഷിപ്പിക്കുന്നു. [7]

കാർമ്മൽ പർവ്വത നിരയിൽ നിന്നെടുത്ത ഹൈഫയുടെ പനോരമ ചിത്രം

അവലംബം [തിരുത്തുക]

  1. 1.0 1.1 "Table 3 - Population of Localities Numbering Above 2,000 Residents and Other Rural Population". Israel Central Bureau of Statistics. 2010-06-30. ശേഖരിച്ചത് 2010-10-30. 
  2. Clifford Edmund Bosworth (2007). Historic cities of the Islamic world (Illustrated ed.). BRILL. pp. 149–151. ISBN 9004153888, 9789004153882. http://books.google.ca/books?id=UB4uSVt3ulUC&pg=PA149&dq=eusebius+sykaminos&hl=en&ei=CkLZTfL8IdC7hAeq9cDJBg&sa=X&oi=book_result&ct=result&resnum=1&ved=0CCoQ6AEwAA#v=onepage&q=eusebius%20sykaminos&f=false. ശേഖരിച്ചത് 2011-07-02.
  3. "Haifa". Jewish Agency. യഥാർത്ഥസ്രോതസ്സിൽനിന്ന് September 26, 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-05-05. 
  4. Haifa, The Jewish Agency for Israel. Retrieved June 20, 2009.
  5. UNESCO World Heritage Centre (2008-07-08). "Three new sites inscribed on UNESCO’s World Heritage List". ശേഖരിച്ചത് 2008-07-08. 
  6. "History of Haifa". ശേഖരിച്ചത് 2008-04-11. 
  7. മാതൃഭൂമി ട്രാവൽബ്ലോഗ്

പുറമെ നിന്നുള്ള കണ്ണികൾ [തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Haifa എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=ഹൈഫ&oldid=1717654" എന്ന താളിൽനിന്നു ശേഖരിച്ചത്