ഹൈദരാബാദ് (വിവക്ഷകൾ)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹൈദരാബാദ് എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
- ഹൈദരാബാദ് നഗരം - ആന്ധ്രാപ്രദേശ് സംസ്ഥാനത്തിന്റെ തലസ്ഥാനനഗരം.
- ഹൈദരാബാദ് രാജ്യം - ഇന്ത്യയിൽ സ്വാതന്ത്ര്യത്തിനു മുൻപ് നിലവിലുണ്ടായിരുന്ന ഒരു നാട്ടുരാജ്യം
