ഹെര്‍മന്‍ ഹോളറിത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.



ഹെര്‍മന്‍ ഹോളറിത്

ഹെര്‍മന്‍ ഹോളറിത്
ജനനം ഫെബ്രുവരി 29 1860(1860-02-29)
ബഫലോ, ന്യൂയോര്‍ക്ക്
മരണം നവംബര്‍ 17 1929 (പ്രായം 69)
ഉദ്യോഗം statistician, inventor, businessman

ജര്‍മ്മന്‍-അമേരിക്കന്‍ ഗണിതശാസ്ത്രജ്ഞനാണ് ഹെര്‍മന്‍ ഹോളറിത് (ഫെബ്രുവരി 29, 1860 - നവംബര്‍ 17, 1929). പഞ്ച്കാര്‍ഡുകള്‍ ഉപയോഗിച്ച് വിവരവിശകലനത്തിനുള്ള (ഡാറ്റാ പ്രോസസിങ്) ഒരു സങ്കേതം ആദ്യമായി വികസിപ്പിച്ചത് ഹോളറിതാണ്‌. കമ്പ്യൂട്ടറുകളിലും ഡേറ്റ എന്‍ട്രി എന്ന ആശയം കൊണ്ടുവന്നത് പഞ്ച് കാര്‍ഡുകളായിരുന്നു. ഇന്‍ഫൊര്‍മേഷന്‍ പ്രൊസസ്സിംഗിന്‍റെ അടിസ്ഥാന ആശയം സ്റ്റാറ്റിറ്റിക്കല്‍ ടാബുലേറ്റര്‍ എന്ന മെഷീനായിരുന്നു.

തന്‍റെ കണ്ടുപിടുത്തത്തെ പ്രയോജനപ്പെടുത്തുന്നതിനായി ഹോളറിത് കമ്പ്യൂട്ടിങ്ങ് ടാബുലേറ്റിംഗ് റെക്കോര്‍ഡിംഗ് കോര്‍പ്പറേഷന്‍ (CTR) 1911 ല്‍ സ്ഥാപിച്ചു. ഈ കമ്പനിയാണ് ഇന്ന് ലോകപ്രശസ്തമായ ഐ.ബി.എം. (IBM) ആയി മാറിയത്.

[തിരുത്തുക] ഇവയും കാണുക

വിവരസാങ്കേതികരംഗത്തെ പ്രശസ്തരുടെ പട്ടിക

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം