ഹെഡ്-ഓൺ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഹെഡ്-ഓൺ | |
|---|---|
| സംവിധാനം | ഫത്തിഹ് അക്കിൻ |
| നിർമ്മാണം | ഫത്തിഹ് അക്കിൻ Andreas Schreitmüller Stefan Schubert |
| രചന | ഫത്തിഹ് അക്കിൻ |
| അഭിനേതാക്കൾ | Sibel Kekilli Birol Ünel Catrin Striebeck Meltem Cumbul |
| വിതരണം | Strand Releasing (USA) |
| റിലീസിങ് തീയതി | 2004 ഫെബ്രുവരി 12 (ബെർലിൻ ചലച്ചിത്രമേള) മാർച്ച് 11 2004 (ജർമ്മനി) മാർച്ച് 19 2004 (തുർക്കി) |
| സമയദൈർഘ്യം | 121 മിനിറ്റ് |
| രാജ്യം | |
| ഭാഷ | ജർമ്മൻ തുർക്കിഷ് |
ഫത്തിഹ് അക്കിൻ സംവിധാനം ചെയ്ത് 2004-ൽ പുറത്തിറങ്ങിയ ജർമൻ-തുർക്കിഷ് ചലച്ചിത്രമാണ് ഹെഡ്-ഓൺ (ജർമ്മൻ: Gegen die Wand, literally Into the Wall; തുർക്കിഷ്: Duvara Karşı).[1] വിഭാര്യനും ലഹരികൾക്ക് അടിമയുമായ മദ്ധ്യവയസ്ക്കനും അരാജകത്വ ജീവിതം നയിക്കാൻ അയാളെ വിവാഹം ചെയ്യുന്ന പെൺകുട്ടിയും അവർക്കിടയിൽ രൂപം കൊള്ളുന്ന പ്രണയവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. നിരവധി അന്താരാഷ്ട്ര പുരസ്ക്ക്രങ്ങൾ നേടിയചിത്രം, 2004-ലെ ബെർലിൻ ചലച്ചിത്രമേലയിൽ മികച്ച ചിത്രത്തിലുള്ള ഗോൾഡൻ ബെർലിൻ ബെയർ പുരസ്ക്കരത്തിനും അർഹമായി.[2] [3]
പുരസ്കാരങ്ങൾ [തിരുത്തുക]
- 2004 ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രമേള
- മികച്ച ചിത്രത്തിനുള്ള ഗോൾഡൻ ബെയർ
- FIPRESCI Prize - ഫത്തിഹ് അക്കിൻ
- 2004 യൂറോപ്യൻ ഫിലിം അവാർഡ്
- Audience Award - ഫത്തിഹ് അക്കിൻ
- മികച്ച ചലച്ചിത്രം - Stefan Schubert, Ralph Schwingel
- മികച്ച നടൻ, ന്റി, സംവിധാനം, തിരക്കഥ എന്നിവക്ക് നാമനിർദേശം
- The Golden Prize for Best Actress at the Deutscher Filmpreis on June 18, 2004.
- The Quadriga Prize on October 3, 2004 in Berlin.
- The Silver Mirror Award for the Best Movie from the South at the Oslo Film Festival on October 16, 2004.
- The Audience Prize at the 9th Festival de Cine on November 6-13 in Sevilla, Spain.
- The Golden Bambi for the best shooting star at the 56th Bambi-Verleihung on November 19 in Hamburg, Germany
- the Golden Gilde prize for the best German movie of 2003-2004 at the Leipzig Film Fair.
- The award for Best European Film of 2004 European Film Prize on December 11 in Barcelona, Spain.
അവലംബം [തിരുത്തുക]
പുറമെ നിന്നുള്ള കണ്ണികൾ [തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഹെഡ്-ഓൺ
- (German) Official site
- Article on Head-On at BrokenProjector.com
- [http://newlinearperspectives.wordpress.com/film/gegen-die-wand-a-search-for-identity-via-death-anarchy-and-love/ Essay by Katy Karpfinger for New Linear Perspectives