ഹീര രത്തൻ മനേക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1995 മുതൽ ഭക്ഷണമില്ലാതെ ജീവിക്കുന്ന മനുഷ്യനാണ് ഹീര രത്തൻ മനേക്. 74 കാരനായ ഇദ്ദേഹം ഗുജറാത്തിൽ ജനിച്ച് കോഴിക്കോട് താമസിക്കുന്നു. സൂര്യനിൽ നിന്നുള്ള ഊർജ്ജം കണ്ണിലൂടെ ആഗിരണം ചെയ്താണ് ഇദ്ദേഹം ജീവിക്കുന്നത്[അവലംബം ആവശ്യമാണ്]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹീര_രത്തൻ_മനേക്&oldid=2286808" എന്ന താളിൽനിന്ന് ശേഖരിച്ചത്