ഹിറോഗ്ലിഫ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രീക്ക്-റോമൻ കാലഘട്ടത്തിലെ ഈജിപ്തിലെ ഹിറോഗ്ലിഫുകൾ.
ഗ്ലിഫുകൾ: മൂങ്ങ, അണലി, 3-വരകൾ (ബഹുവചനം), ബ്രഡ് ബൺ, മടക്കിയ തുണി
ഗ്ലിഫുകൾ: മൂങ്ങ, അണലി, 3-വരകൾ (ബഹുവചനം), ബ്രഡ് ബൺ, മടക്കിയ തുണി
അതിപുരാതനമായ ചില ലിപിവ്യവസ്ഥകളെയാണു് ഹിറോഗ്ലിഫുകൾ[1] എന്നു വിളിയ്ക്കുന്നതു്. ഏറ്റവും പ്രശസ്തമായ ഹിറോഗ്ലിഫ് ചിഹ്നങ്ങൾ ഈജിപ്തിലെ ഹിറോഗ്ലിഫുകളാണു്. അതുകൂടാതെ വേറെയും ഹിറോഗ്ലിഫുകൾ നിലവിലുണ്ടായിരുന്നു.
References[തിരുത്തുക]
- ↑ From പുരാതനഗ്രീക്ക്: ἱερογλυφικόν hieroglyphikon ('hieroglyph'): ἱερός hieros+ γλυφίς glyphis, meaning 'sacred carving'