ഈജിപ്ഷ്യൻ ഹൈറോഗ്ലിഫ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈജിപ്ഷ്യൻ ഹൈറോഗ്ലിഫ് |
|
|---|---|
ചേർത്തെഴുത്ത് ഹൈറോഗ്ലിഫ് എഴുതിയ പാപ്പിറസ് താൾ |
|
| Type | Logography usable as an abjad |
| Languages | ഈജിപ്ഷ്യൻ ഹൈറോഗ്ലിഫ് |
| Time period | 3200 BC – AD 400 |
| Parent systems |
(Cuneiform script)
|
| Child systems | Hieratic, Demotic, Meroitic, Middle Bronze Age alphabets |
| ISO 15924 | Egyp, 050 |
| Direction | Left-to-right |
| Unicode alias | Egyptian Hieroglyphs |
| Unicode range | U+13000–U+1342F |
| Note: This page may contain IPA phonetic symbols. | |
പ്രാചീന ഈജിപ്റ്റിൽ ഉപയോഗിച്ചിരുന്ന ഒരു ലിപിയാണ് ഈജിപ്ഷ്യൻ ഹൈറോഗ്ലിഫ്. ഇത് സാധാരണ സ്വര അക്ഷരമാലയും , ലോഗോഗ്രാഫിൿ അക്ഷരങ്ങളും ചേർന്ന ലിപിയാണ്. ഇതിന്റെ ചേർത്തെഴുത്ത് ലിപിയാണ് മതപരമായ ലിഖിതങ്ങൾക്ക് ഉപയോഗിച്ചിരുന്നത്. ലിംഗുസ്റ്റിൿസ് (liguistics) പ്ണ്ഡിതരുടെ അഭിപ്രായം ഈ ലിപി രൂപം കൊണ്ടത് സുമേറിയൻ ലിപിയുടെ കാലത്തിനു ശേഷമാണെന്നാണ്. പക്ഷെ സുമേറിയൻ ലിപി ഈജിപ്ഷ്യൻ ഹൈറോഗ്ലിഫിനെ സ്വാധീനിച്ചിട്ടുണ്ട് എന്നതിന് വ്യക്തമായ തെളിവൊന്നും ഇല്ല. [1] പ്രാചീന ഈജിപ്റ്റിലെ ലിപി മറ്റ് സ്ംസ്കാരങ്ങളുടെ സ്വാധീനമില്ലാതെ സ്വതന്ത്രമായി രൂപം കൊണ്ടതാണെന്നാണ് പൗരാണിക ശാസ്ത്ര ഗവേഷകരുടെ നിഗമനം.[2]