സൽമാൻ ഖുർഷിദ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Salman Khurshid | |
|
|
|
| നിലവിൽ | |
| ഔദ്യോഗികകാലം 28 May 2011 |
|
| മണ്ഡലം | Farrukhabad |
|---|---|
|
|
|
| ജനനം | 1953 ജനുവരി 1 Aligarh, Uttar Pradesh |
| ദേശീയത | Indian |
| രാഷ്ട്രീയകക്ഷി | Indian National Congress |
| ജീവിതപങ്കാളി | Louise Khurshid |
| Alma mater | University of Delhi St Edmund Hall, Oxford |
| തൊഴിൽ | Advocate |
| മതം | Muslim |
ഇന്ത്യയിലെ, കമ്പനികാര്യം, ന്യൂനപക്ഷ ക്ഷേമം എന്നീ വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയാണ് സൽമാൻ ഖുർഷിദ്‍. ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് അംഗമാണ്. പതിനഞ്ചാം ലോകസഭയിൽ അംഗമായ ഇദ്ദേഹം സഭയിൽ ഉത്തർപ്രദേശിലെ ഫാറൂഖ്ബാദ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. റാവു മന്ത്രിസഭയിൽ വിദേശകാര്യ സഹമന്ത്രിയായിരുന്നു. ഇന്ത്യയുടെ മൂന്നാം രാഷ്ട്രപതിയായ സാക്കിർ ഹുസൈന്റെ കൊച്ചുമകനാണ്.