സർഫറാസ് നവാസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
സർഫറാസ് നവാസ് |
||
| ബാറ്റിങ്ങ് രീതി | വലത് കയ്യൻ | |
| ബോളിങ് രീതി | വലത് കയ്യൻ റിവേർസ് സ്വിങ് | |
| ടെസ്റ്റ് | ഏകദിനം | |
| മത്സരങ്ങൾ | ||
| ആകെ റൺ | ||
| ബാറ്റിങ്ങ് ശരാശരി | ||
| 100s/50s | ||
| ഉയർന്ന സ്കോർ | ||
| ഓവറുകൾ | ||
| വിക്കറ്റുകൾ | ||
| ബോളിങ് ശരാശരി | ||
| 5 വിക്കറ്റ് പ്രകടനം ഇനിങ്സിൽ | 0 | |
| 10 വിക്കറ്റ് പ്രകടനം | 0 | N/A |
| നല്ല ബോളിങ്ങ് പ്രകടനം | ||
| ക്യാച്ചുകൾ/സ്റ്റമ്പിങ് | ||
|
[[]], [[]] പ്രകാരം |
||
സർഫറാസ് നവാസ് മാലിക് (ഇംഗ്ലീഷ്:Sarfraz Nawaz Malik ഉർദു: سرفراز نواز ملک (ജനനം: 1948 ഡിസംബർ 1 ലാഹോർ, പഞ്ചാബ്)പാകിസ്താനി രാഷ്ട്രീയക്കാരനും [1] ഒരു മുൻ പാകിസ്താൻ ക്രിക്കറ്റ് കളിക്കാരനുമാണ്. റിവേർസ് സ്വിങ് എന്ന പന്തെറിയൽ രീതി കണ്ടു പിടിച്ചതും അത് പ്രചരിപ്പിച്ചതും അദ്ദേഹമാണ്.[2] ടെസ്റ്റു കളികളും 45 ഏകദിനങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട് 1969 to 1984.