സ്കീം (പ്രോഗ്രാമിങ് ഭാഷ)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം പ്രതിപാദ്യ വിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരി ലേഖനമായി 2011 ജൂലൈ മുതൽ തുടരുന്നു. കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
ലിസ്പ് പ്രോഗ്രാമിങ്ങ് ഭാഷയുടെ രണ്ട് ഭാഷഭേദങ്ങളിലൊന്നാണ് സ്കീം, കോമൺ ലിസ്പ് ആണ് മറ്റൊന്ന്. സ്കീം ഫംങ്ഷണൽ പ്രോഗ്രാമിങ്ങ് ഭാഷകളുടെ ഗണത്തിൽ പെടുന്നു. ലിസ്പ് പ്രോഗ്രാമിങ്ങ് ഭാഷാകുടുംബത്തിന്റെ പല സവിശേഷതകളും സ്കീമിൽ കാണാം.