സെറന്‍‌കോവ് വികിരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


Čerenkov radiation glowing in the core of the Advanced Test Reactor.
Čerenkov radiation glowing in the core of the Advanced Test Reactor.

ഒരു ചാര്‍ജ്ജിത കണം (ഉദാ: പ്രോട്ടോണ്‍) അചാലകത്തിലൂടെ (insulator) പ്രകാശവേഗതയിലും കൂടിയ വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ പ്രസ്തുത കണം പ്രസരിപ്പിക്കുന്ന വിദ്യുത്കാന്തിക തരംഗത്തേയാണ് സെറന്‍‌കോവ് റേഡിയേഷന്‍ എന്നു പറയുന്നത്. റഷ്യന്‍ ശാസ്ത്രജ്ഞനായ പവേല്‍ അലെക്സിവിച്ച് സെറന്‍‌കോവ് (1958ലെ ഭൗതികശാസ്ത്ര നോബല്‍ സമ്മാനജേതാവ്) ആണു ഈ പ്രസരണത്തിന്റെ പ്രത്യേകതകള്‍ കൂലംകുഷമായി പഠിക്കുവാന്‍ ശ്രമിച്ചത്. ഈ മേഖലയില്‍ അദ്ദേഹത്തിന്റെ സംഭാവനകളെ മാനിച്ചാണു പ്രസരണത്തിനു സെറന്‍‌കോവ് റേഡിയേഷന്‍ എന്നു പേരിട്ടത്. ന്യൂക്ലിയാര്‍ റിയാക്ടറുകളുടെ വൈശിഷ്ട്യഗുണമായ നീല ദീപ്തി സെറന്‍‌കോവ് റേഡിയേഷന്‍ വഴി വരുന്നതാണ്‌.

[തിരുത്തുക] പുറമെ നിന്നുള്ള കണ്ണികള്‍

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം