സെയ്മൂർ ക്രേ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Seymour Roger Cray | |
|---|---|
![]() Seymour Cray
|
|
| ജനനം | 1925 സെപ്റ്റംബർ 26 Chippewa Falls, Wisconsin, USA |
| മരണം | 1996 ഒക്ടോബർ 10 (പ്രായം 71) Colorado Springs, Colorado, USA |
| താമസം | |
| മേഖലകൾ | Applied mathematician, computer scientist, and electrical engineer |
| സ്ഥാപനങ്ങൾ | Control Data Corporation Cray Computer Corporation Cray Research Engineering Research Associates SRC Computers |
| ബിരുദം | University of Minnesota |
| പ്രശസ്തി | Supercomputers |
സെയ്മൂർ ക്രേ (ജനനം:1928 മരണം:1996) സൂപ്പർ കമ്പ്യൂട്ടറുകളുടെ പിതാവായാണ് സെയ്മൂർ ക്രേ എന്ന കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ അറിയപ്പെടുന്നത്.1976 ൽ ക്രേ-1 എന്ന സൂപ്പർ കമ്പ്യൂട്ടർ പുറത്തിറക്കി. CDC എന്ന കമ്പനിയിൽ വെച്ചാണ് CDC-1604 എന്ന കമ്പ്യൂട്ടർ ക്രേ രൂപകല്പന ചെയ്തത്.തുടർന്നാണ് ആദ്യത്തെ സൂപ്പർ കമ്പ്യൂട്ടർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന CDC-6600 ക്രേ രൂപ കല്പന ചെയ്തത്.അന്ന് നിലവിലുണ്ടായിരുന്ന എല്ലാ കമ്പ്യൂട്ടറുകളേയും പിന്നിലാക്കുന്നതായിരുന്നു ഇത്.
