സെയിറ്റ്‍സെമിനൻ ദേശീയോദ്യാനം

Coordinates: 61°56′N 023°26′E / 61.933°N 23.433°E / 61.933; 23.433
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Seitseminen National Park (Seitsemisen kansallispuisto)
Protected area
A watermill along the Liesijoki river
രാജ്യം Finland
Region Pirkanmaa
Location Ikaalinen, Ylöjärvi
 - coordinates 61°56′N 023°26′E / 61.933°N 23.433°E / 61.933; 23.433
Area 45.5 km2 (18 sq mi)
Biomes boreal forest, mire
Established 1982
Management Metsähallitus
Visitation 45,500 (2009[1])
IUCN category II - National Park
സെയിറ്റ്‍സെമിനൻ ദേശീയോദ്യാനം is located in Finland
സെയിറ്റ്‍സെമിനൻ ദേശീയോദ്യാനം
Location in Finland
Website: www.outdoors.fi/seitseminennp

സെയിറ്റ്‍സെമിനൻ ദേശീയോദ്യാനം (ഫിന്നിഷ്Seitsemisen kansallispuisto) ഫിൻലാൻറിലെ ഇകാലിനെൻ, യലോജാർവി മുനിസിപ്പാലിറ്റികളിലായി സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. 1982 ൽ സ്ഥാപിക്കപ്പെട്ട ഈ ദേശീയോദ്യാനം 1989 ൽ വിപുലീകരിക്കപ്പെട്ടു. ഇതിപ്പോൾ 45.5 ചതുരശ്ര കിലോമീറ്റർ (17.6 ചതുരശ്ര മൈൽ) പ്രദേശം ഉൾക്കൊള്ളുന്നു. സ്യൂമെൻസെൽക്കാ നീർത്തട മേഖലയിലെ സാധാരണമായ മലയോരപ്രദേശവും താഴ്ന്ന പ്രദേശവും ഇടകലർന്ന കോണിഫറസ് ബൊറീയൽ വനങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ ദേശീയോദ്യാനം.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Käyntimäärät kansallispuistoittain 2009" (in Finnish). Metsähallitus. Archived from the original on 2014-11-02. Retrieved September 29, 2010.{{cite web}}: CS1 maint: unrecognized language (link)