സെന്‍ട്രിനോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്‍റല്‍ പുറത്തിറക്കിയ ബിസിനസ് മാര്‍ക്കറ്റിങ്ങ് പദമാണ് സെന്‍ട്രിനോ. ഇതൊരു മൊബൈല്‍ പ്രോസസ്സറിന്‍റെ പേരല്ല. ഇന്‍റല്‍ മൊബൈല്‍ പ്രോസസ്സര്‍, മൊബൈല്‍ പ്രോസസ്സറിന് യോജിച്ച മദര്‍ബോര്‍ഡ്, ഇന്‍റല്‍ പ്രോ/വയര്‍ലെസ്സ് 802.11 വൈ-ഫൈ മിനി പി.സി.ഐ. കാര്‍ഡ് എന്നിവയുടെ കൂടിച്ചേരലാണ് സെന്‍ട്രിനോ എന്ന പദം പ്രതിനിധീകരിക്കുന്നത്. ലാപ്ടോപ് നിര്‍മ്മാതാവ് ഈ മൂന്ന് ഘടകങ്ങളും ഒരുമിച്ച ഇന്‍റലില്‍ നിന്നും വാങ്ങി ഉപയോഗിച്ചാല്‍ മാത്രമേ നിര്‍മ്മാതാവിന് സെന്‍ട്രിനോ ലോഗോ ഉപയോഗിക്കാനുള്ള അവകാശമുള്ളു.

ഉള്ളടക്കം

[തിരുത്തുക] സെന്‍ട്രിനോ ബ്രാന്‍ഡ്

ഇന്‍റല്‍ സെന്‍ട്രിനോ സാങ്കേതിക കുടുംബം
പ്ലാറ്റ്ഫോം കാര്‍മല്‍ സോനോമ നാപാ സാന്‍ററോസ മൊണ്ടേവിന മെന്‍ലോ
Logo Original Centrino logo for Carmel and Sonoma platforms Napa Centrino Solo Yonah logo പ്രമാണം:CentrinoLogoV3-Duo.png പ്രമാണം:Centrino solo.jpg പ്രമാണം:Centrino Duo.jpg പ്രമാണം:Centrino Pro.jpg
New Logo New Napa & Santa Rosa Centrino logo പ്രമാണം:Centrino pro.png പ്രമാണം:Centrino2.jpg പ്രമാണം:Centrino2 pro.jpg പ്രമാണം:Centrino Atom.jpg

[തിരുത്തുക] പ്ലാറ്റ്ഫോമുകള്‍

[തിരുത്തുക] കാര്‍മല്‍ പ്ലാറ്റ്ഫോം(2003)

സെന്‍ട്രിനോ കാര്‍മല്‍ പ്ലാറ്റ്ഫോം
മൊബൈല്‍ ചിപ്പ്സെറ്റ് ഇന്‍റല്‍ 855 ചിപ്പ്സെറ്റ് ശ്രേണി(codenamed Odem or Montara with ഇന്‍റല്‍ എക്സ്ട്രീം ഗ്രാഫിക്സ് 2), DDR-266 or DDR-333.
മൊബൈല്‍ പ്രോസസ്സര്‍ ഇന്‍റല്‍ പെന്‍റിയം M പ്രോസസ്സര്‍ (codenamed Banias or later Dothan) with a 400 MT/s FSB, സോക്കറ്റ് 479.
വയര്‍ലെസ്സ് അഡാപ്റ്റര്‍ ഇന്‍റല്‍ പ്രോ/വയര്‍ലെസ്സ് 2100B (codenamed Calexico) or later 2200BG മിനി പിസിഐ വയര്‍ലെസ്സ് അഡാപ്റ്റര്‍ (codenamed Calexico2).

[തിരുത്തുക] സോനോമ പ്ലാറ്റ്ഫോം(2005)

സെന്‍ട്രിനോ സോനോമ പ്ലാറ്റ്ഫോം
മൊബൈല്‍ ചിപ്പ്സെറ്റ് ഇന്‍റല്‍ മൊബൈല്‍ 915 എക്സ്പ്രസ്സ് ചിപ്പ്സെറ്റ് ശ്രേണി (codenamed Alviso with Intel's GMA 900), DDR2-533.
മൊബൈല്‍ പ്രോസസ്സര്‍ ഇന്‍റല്‍ പെന്‍റിയം M പ്രോസസ്സര്‍ (codenamed Dothan) with a 533 MT/s FSB, സോക്കറ്റ് 479.
വയര്‍ലെസ്സ് അഡാപ്റ്റര്‍ ഇന്‍റല്‍ പ്രോ/വയര്‍ലെസ്സ് 2200BG or 2915ABG മിനി പിസിഐ വയര്‍ലെസ്സ് അഡാപ്റ്റര്‍ (both codenamed Calexico2).

[തിരുത്തുക] നാപാ പ്ലാറ്റ്ഫോം(2006)

സെന്‍ട്രിനോ നാപാ പ്ലാറ്റ്ഫോം
മൊബൈല്‍ ചിപ്പ്സെറ്റ് ഇന്‍റല്‍ മൊബൈല്‍ 945 എക്സ്പ്രസ്സ് ചിപ്പ്സെറ്റ് ശ്രേണി codenamed Calistoga with Intel's GMA 950), including ICH7M southbridge.
മൊബൈല്‍ പ്രോസസ്സര്‍ Processors - Socket M / Micro-FCBGA
വയര്‍ലെസ്സ് അഡാപ്റ്റര്‍ an Intel PRO/Wireless 3945ABG mini-PCIe Wi-Fi adapter (codenamed Golan).
  • Some newer models (as of 1st quarter 2007) of the Napa Refresh platform contain the newer 4965AGN (a/b/g/draft-n) wireless cards.

[തിരുത്തുക] സാന്‍ററോസ പ്ലാറ്റ്ഫോം(2007)

Centrino Santa Rosa platform
മൊബൈല്‍ ചിപ്പ്സെറ്റ് ഇന്‍റല്‍ മൊബൈല്‍ 945 എക്സ്പ്രസ്സ് ചിപ്പ്സെറ്റ് ശ്രേണി (codenamed Crestline): GM965 with Intel's GMA X3100 graphics technology or PM965 with discrete graphics, and ICH8M southbridge, 800 MT/s front side bus with Dynamic Front Side Bus Switching to save power during low utilization.
മൊബൈല്‍ പ്രോസസ്സര്‍ Processors - Socket P / Micro-FCPGA / Micro-FCBGA
വയര്‍ലെസ്സ് അഡാപ്റ്റര്‍ an Intel WiFi Link 4965AGN (a/b/g/draft-n) mini-PCIe Wi-Fi adapter (codenamed Kedron).
  • Wireless-N technology boasts a 5X speed increase, along with a 2X greater coverage area, and supports 2.4 GHz and 5 GHz signal bands, with enough bandwidth for high definition audio and video streams.[3].

[തിരുത്തുക] അവലംബം

  1. Intel dumbs down dual Santa Rosa cores with IDA - The INQUIRER
  2. Intel Previews a New Family of Power-Saving Chips - New York Times
  3. Rickwood, Lee. Intel Unveils Next Gen Processor. PCWorld.ca. ശേഖരിച്ചത് 2007-05-09.
"http://ml.wikipedia.org/wiki/%E0%B4%B8%E0%B5%86%E0%B4%A8%E0%B5%8D%E2%80%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%A8%E0%B5%8B" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം