സുസൻ അബുൽഹവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Susan Abulhawa
Susan Abulhawa in 2010
Susan Abulhawa in 2010
ജനനം (1970-06-03) ജൂൺ 3, 1970  (53 വയസ്സ്)
Kuwait
തൊഴിൽAuthor, activist
ദേശീയതPalestinian American
ശ്രദ്ധേയമായ രചന(കൾ)Mornings in Jenin

പ്രമുഖ പലസ്തീനിയൻ അമേരിക്കൻ എഴുത്തുകാരിയും മനുഷ്യാവകാശ പ്രവർത്തകയുമാണ് സുസൻ അബുൽഹവ (English: Susan Abulhawa (അറബി: سوزان أبو الهوى, born June 3, 1970) 2010ൽ പുറത്തിറങ്ങിയ ബെസ്റ്റ്‌സെല്ലിങ് നോവലായ മോണിങ്‌സ് ഇൻ ജെനിൻ എന്ന നോവലിന്റെ കർത്താവാണ്. പ്ലാ ഗ്രൗണ്ട്‌സ് ഫോർ പലസ്തീൻ എന്ന സർക്കാരിതര സന്നദ്ധ സംഘടനയുടെ സ്ഥാപകയാണ്[1]. പെൻസിൽവാനിയയിലെ യാർഡ്‌ലിയിലാണ് ഇപ്പോൾ താമസം.[2] ഇവരുടെ രണ്ടാമത്തെ നോവലായ ദ ബ്ലു ബിറ്റ്വീൻ സ്‌കൈ ആൻഡ് വാട്ടർ 19 ഭാഷകളിൽ പുറത്തിറങ്ങി.

അവലംബം[തിരുത്തുക]

  1. "Susan Abulhawa". Al Jazeera.
  2. Yaqoob, Tahira (Apr 26, 2012). "Arab-American novelist fights for justice in Palestine". The National.
"https://ml.wikipedia.org/w/index.php?title=സുസൻ_അബുൽഹവ&oldid=3669874" എന്ന താളിൽനിന്ന് ശേഖരിച്ചത്