സുസ്ഥിര വികസനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


വിഭവങ്ങളുടെ അമിതചൂഷണം നിയന്ത്രിച്ചും പാരിസ്ഥിത ആഘാതങ്ങൾ കുറച്ചും കൈവരിക്കുന്ന വികസനത്തേയാണ് പൊതുവെ സുസ്ഥിര വികസനം(ഇംഗ്ലീഷിൽ:Sustainable development) എന്ന് പറയുന്നത്. വിഭവങ്ങലുടെ അമിത ചൂഷണം നിയന്ത്രിക്കുന്നതിലൂടെ അവ വരും തലമുറയ്ക്കു കൂടി പ്രയോജനപ്പെറ്റുത്താൻ സാധിക്കും എന്ന് ഉറപ്പുവരുത്തുന്നു. സുസ്ഥിര വികസനത്തിന് ബ്രണ്ഡ്ലന്റ് കമ്മീഷൻ(Brundtland Commission) നൽകിയിട്ടുള്ള നിർവചനമാണ് വ്യാപകമായും കണ്ടുവരുന്നത്.

"ഭാവി തലമുറയുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താനുള്ള പര്യാപ്തതയ്ക്ക് വിട്ടുവീഴ്ചയില്ലാതെ ഈ തലമുറയുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താൻ ഉതകും വിധമുള്ള വികസനമാണ് സുസ്ഥിര വികസനം."[1][2]

വിഷയവ്യാപ്‌തി[തിരുത്തുക]

സാമ്പത്തികരംഗം[തിരുത്തുക]

പരിസ്ഥിതി[തിരുത്തുക]

സാംസ്കാരികം[തിരുത്തുക]

രാഷ്ട്രീയം[തിരുത്തുക]

പാരിസ്ഥിതിക സുസ്ഥിരത[തിരുത്തുക]

സാമ്പത്തിക സുസ്ഥിരത[തിരുത്തുക]

സുസ്ഥിര കൃഷി[തിരുത്തുക]

പരിസ്ഥിതി സൗഹാർദ്ധ രീർഹികളെ അവലംബിച്ച്, മാനുഷിക-പാരിസ്ഥിതിക വ്യവസ്ഥകൾക്ക് കോട്ടം തട്ടാതെയുള്ള കൃഷിയാണ് സുസ്ഥിരകൃഷി.

ഇതും കാണുക[തിരുത്തുക]

സുസ്ഥിര വാസ്തുവിദ്യ

അവലംബം[തിരുത്തുക]

  1. United Nations. 1987."Report of the World Commission on Environment and Development." General Assembly Resolution 42/187, 11 December 1987. Retrieved: 2007-04-12
  2. Smith, Charles; Rees, Gareth (1998). Economic Development, 2nd edition. Basingstoke: Macmillan. ഐ.എസ്.ബി.എൻ. 0-333-72228-0. 
"http://ml.wikipedia.org/w/index.php?title=സുസ്ഥിര_വികസനം&oldid=2096820" എന്ന താളിൽനിന്നു ശേഖരിച്ചത്