സുമാട്രൻ ഒറാങ്ങ് ഉട്ടാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുമാട്രൻ ഒറാങ്ങ് ഉട്ടാൻ[1]
Man of the woods.JPG
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Mammalia
നിര: Primates
കുടുംബം: Hominidae
ഉപകുടുംബം: Ponginae
ജനുസ്സ്: Pongo
വർഗ്ഗം: P. abelii
ശാസ്ത്രീയ നാമം
പോംഗോ എബലി
Lesson, 1827
Mapa distribuicao pongo abelii.png
Distribution in Indonesia

വംശനാശ ഭീഷണി നേരിടുന്ന ജീവികളിൽ ഒന്നാണ് സുമാട്രൻ ഒറാങ്ങ്ഉട്ടാൻ. വർഷത്തിൽ ആയിരം എന്ന തോതിൽ ഇവ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഈ കണക്കിന് ഒരു ദശാബ്ദം കൊണ്ട് ഇവ പൂർണ്ണമായും അപ്രത്യക്ഷമാകും. പോംഗോ എബലി എന്നാണ് ശാസ്ത്രനാമം.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  • ഒരേയൊരു ഭൂമി, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, 2007
  1. Groves, C. (2005-11-16). Wilson, D. E., and Reeder, D. M. (eds), എഡി. Mammal Species of the World (3rd edition എഡി.). Johns Hopkins University Press. ISBN 0-801-88221-4. 
  2. Singleton, I., Wich, S. A. & Griffiths, M. (2008). Pongo abelii. 2008 IUCN Red List of Threatened Species. IUCN 2008. Retrieved on 4 January 2009.
"http://ml.wikipedia.org/w/index.php?title=സുമാട്രൻ_ഒറാങ്ങ്_ഉട്ടാൻ&oldid=1694512" എന്ന താളിൽനിന്നു ശേഖരിച്ചത്