സുജീഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sujeesh, Malayalam Poet
സുജീഷ്

മലയാള കവിയും[1] കവിതാപരിഭാഷകനും[2][3]. 1992 ജൂലൈ 21ന് ജനനം[4]. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി വിദ്യാഭ്യാസം. കവിതകൾ ഇംഗ്ലീഷ്[5][6], തമിഴ്[7], കന്നട ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്.

വിവിധ ഭാഷകളിൽ നിന്നുള്ള കവിതകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന 'ലോകകവിത' എന്ന പുസ്തകപരമ്പര ശ്രദ്ധേയം[8]. 'വെയിലും നിഴലും മറ്റു കവിതകളും'[9] ആദ്യ കവിതാസമാഹാരം.

സച്ചി സ്മാരകസമിതിയുടെ സച്ചി കവിതാപുരസ്‌കാരം സുജീഷിൻ്റെ 'വെയിലും നിഴലും മറ്റു കവിതകളും' എന്ന പുസ്തകത്തിനായിരുന്നു.

കൃതികൾ[തിരുത്തുക]

  1. വെയിലും നിഴലും മറ്റു കവിതകളും, കവിതാസമാഹാരം
  2. ലോകകവിത: ഒന്നാം പുസ്തകം, കവിതാപരിഭാഷകൾ
  3. ലോകകവിത: രണ്ടാം പുസ്തകം, കവിതാപരിഭാഷകൾ

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. സുജീഷിൻ്റെ കവിതകളെക്കുറിച്ചുള്ള പഠനം
  2. സുജീഷുമായുള്ള പരിഭാഷ സംബന്ധിയായ അഭിമുഖം
  3. "സുജീഷുമായുള്ള കവിത സംബന്ധിയായ അഭിമുഖം". Archived from the original on 2021-11-10. Retrieved 2021-11-10.
  4. ഏഷ്യാനെറ്റ് ന്യൂസ് [1]
  5. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഇന്ത്യൻ ലിറ്ററേച്ചർ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മലയാളകവിത പതിപ്പ്
  6. Tamed— A Malayalam Poem by Sujeesh, The Antonym Magazine
  7. മണൽവീട്, തമിഴ് ത്രൈമാസികം
  8. ലോകകവിത: രണ്ടാം പുസ്തകം
  9. "'വെയിലും നിഴലും മറ്റു കവിതകളും' എന്ന പുസ്തകത്തിൻ്റെ വായന, നിക്സൺ ഗോപാൽ". Archived from the original on 2023-05-18. Retrieved 2023-05-18.
"https://ml.wikipedia.org/w/index.php?title=സുജീഷ്&oldid=4012533" എന്ന താളിൽനിന്ന് ശേഖരിച്ചത്