സുംഗായ് പെനു

Coordinates: 2°3′32″S 101°23′29″E / 2.05889°S 101.39139°E / -2.05889; 101.39139
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുംഗായ് പെനു
Agung Mosque, built in 1874
Agung Mosque, built in 1874
Official seal of സുംഗായ് പെനു
Seal
Location within Jambi
Location within Jambi
സുംഗായ് പെനു is located in Sumatra
സുംഗായ് പെനു
സുംഗായ് പെനു
Location in Sumatra and Indonesia
സുംഗായ് പെനു is located in Indonesia
സുംഗായ് പെനു
സുംഗായ് പെനു
സുംഗായ് പെനു (Indonesia)
Coordinates: 2°3′32″S 101°23′29″E / 2.05889°S 101.39139°E / -2.05889; 101.39139
Country Indonesia
Provinceഫലകം:Country data Jambi
ഭരണസമ്പ്രദായം
 • MayorAsafri Jaya Bakri
 • Vice MayorZulhelmi
വിസ്തീർണ്ണം
 • ആകെ391.5 ച.കി.മീ.(151.2 ച മൈ)
ജനസംഖ്യ
 (2014)
 • ആകെ90,814
 • ജനസാന്ദ്രത230/ച.കി.മീ.(600/ച മൈ)
സമയമേഖലUTC+7 (Indonesia Western Time)
Postcodes
3xxxx
Area code(+62) 748
വാഹന റെജിസ്ട്രേഷൻBH
വെബ്സൈറ്റ്http://www.sungaipenuhkota.go.id/

സുംഗായ് പെനു (ഇന്തോനേഷ്യൻ: കോട്ട സുങ്കൈ പെനു), ഇന്തോനേഷ്യയിലെ ജാംബി പ്രവിശ്യയിൽ സുമാത്ര ദ്വീപിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. ഇന്തോനേഷ്യൻ: കോട്ട സുങ്കൈ പെനു). കെറിൻ‌സി റീജൻ‌സിയ്ക്കുള്ളിലായി അടച്ചുകെട്ടിയ പ്രദേശമായ ഇത് മുൻകാലത്ത് ഈ റീജൻസിയുടെ ഭാഗമായിരുന്നെങ്കിലും ഇപ്പോൾ‌ ഭരണപരമായി വേറിട്ട പ്രദേശമാണ്. 2014 ൽ 90,814 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സുംഗായ്_പെനു&oldid=4007311" എന്ന താളിൽനിന്ന് ശേഖരിച്ചത്