സീ ഓട്ടർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സീ ഓട്ടർ | |
|---|---|
| A sea otter wraps itself in kelp in Morro Bay, California. | |
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | കോർഡേറ്റ |
| ഉപഫൈലം: | Vertebrata |
| ക്ലാസ്സ്: | സസ്തനി |
| നിര: | Carnivora |
| കുടുംബം: | Mustelidae |
| ഉപകുടുംബം: | Lutrinae |
| ജനുസ്സ്: | Enhydra Fleming, 1828 |
| വർഗ്ഗം: | E. lutris |
| ശാസ്ത്രീയ നാമം | |
| Enhydra lutris (Linnaeus, 1758) |
|
| Modern and historical range | |
ഏറ്റവും ചെറിയ കടൽ സസ്തനിയാണ് സീ ഒട്ടർ (sea otter). വടക്കൻ പസഫിക്കിൽ കാണപ്പെടുന്ന ഇവയുടെ ശരീരം നിറയെ മ്യദുവായ രോമങ്ങളുണ്ട്. കല്ലുപയോഗിച്ചു മൊളസ്കുകളുടെ പുറന്തോടു പൊട്ടിക്കാൻ ഇവക്കു കഴിയും. ശാത്രീയ നാമം - Enhydra lutris. ഫൈലം - Chordata. ക്ലാസ് - Mammalia.