സീ ഓട്ടര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


വിക്കിപീഡിയ:How to read a taxoboxHow to read a taxobox
Sea Otter
A sea otter wraps itself in kelp in Morro Bay, California.
A sea otter wraps itself in kelp in Morro Bay, California.
പരിപാലന സ്ഥിതി
ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
Subphylum: Vertebrata
വര്‍ഗ്ഗം: Mammalia
നിര: Carnivora
കുടുംബം: Mustelidae
ഉപകുടുംബം: Lutrinae
ജനുസ്സ്‌: Enhydra
Fleming, 1828
വര്‍ഗ്ഗം: E. lutris
ശാസ്ത്രീയനാമം
Enhydra lutris
(Linnaeus, 1758)
Modern and historical range
Modern and historical range

ഏറ്റവും ചെറിയ കടല്‍ സസ്തനിയാണ് സീ ഒട്ടര്‍ (sea otter). വടക്കന്‍ പസഫിക്കില്‍ കാണപ്പെടുന്ന ഇവയുടെ ശരീരം നിറയെ മ്യദുവായ രോമങ്ങളുണ്ട്. കല്ലുപയോഗിച്ചു മൊളസ്കുകളുടെ പുറന്തോടു പൊട്ടിക്കാന്‍ ഇവക്കു കഴിയും. ശാത്രീയ നാമം - Enhydra lutris. ഫൈലം - Chordata. ക്ലാസ് - Mammalia.

"http://ml.wikipedia.org/wiki/%E0%B4%B8%E0%B5%80_%E0%B4%93%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%B0%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം