സീതാറാം യെച്ചൂരി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സീതാറാം യെച്ചൂരി సీతారాం యేచూరి |
|
Sitaram Yechury in Kollam, Kerala |
|
|
Politburo Member, Communist Party of India (Marxist)
|
|
|
|
|
| ജനനം | 1952 ഓഗസ്റ്റ് 12 Hyderabad |
|---|---|
| രാഷ്ട്രീയകക്ഷി | Communist Party of India (Marxist) |
| താമസം | New Delhi |
| മതം | Atheist |
ഒരു ഇന്ത്യൻ കമ്യൂണിസ്റ്റ് നേതാവാണ് സീതാറാം യെച്ചൂരി (ജനനം: ഓഗസ്റ്റ് 12 1952) . ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി(മാർക്സിസ്റ്റ്) പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗം കൂടിയായ ഇദ്ദേഹം പാർട്ടിയുടെ പാർലമെന്ററി ഗ്രൂപ്പ് നേതാവു കൂടിയാണ്.
[തിരുത്തുക] ജീവിതരേഖ
സർവ്വേശ്വര സോമയാജലുവിന്റെയും കൽപ്പാക്കത്തിന്റെയും മകനായി ഹൈദരാബാദിൽ ജനിച്ചു.