സിൽവിയോ ബെർലുസ്കോണി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സിൽവിയോ ബെർലുസ്കോണി | |
|
|
|
| പദവിയിൽ 2008 മേയ് 8 – 2011 നവംബർ 12 |
|
| പ്രസിഡണ്ട് | ജിയോർജിയോ നാപ്പോളിറ്റാനോ |
|---|---|
| മുൻഗാമി | റൊമാനോ പ്രോഡി |
| പിൻഗാമി | പ്രഖ്യാപിച്ചിട്ടില്ല |
| പദവിയിൽ 2001 ജൂൺ 11 – 2006 മേയ് 17 |
|
| പ്രസിഡണ്ട് | കാർലോ അസെഗ്ലിയോ ചിയാമ്പി |
| Deputy | ജിയൂലിയോ ട്രെമോണ്ടി ജിയാൻഫ്രാങ്കോ ഫിനി മാർക്കോ ഫോളിനി |
| മുൻഗാമി | ജിയൂലിയാനോ അമാന്റോ |
| പിൻഗാമി | റൊമാനോ പ്രോഡി |
| പദവിയിൽ 1994 മേയ് 10 – 1995 ജനുവരി 17 |
|
| പ്രസിഡണ്ട് | ഓസ്കാർ ലൂയിജി സ്കാൾഫറോ |
| Deputy | ജിയൂസിപ്പി തതാറെല്ല റോബെർട്ടോ മാർക്കോണി |
| മുൻഗാമി | കാർലോ അസെഗ്ലിയോ കിയാമ്പി |
| പിൻഗാമി | ലാംബെർട്ടോ ദിനി |
|
|
|
| നിലവിൽ | |
| പദവിയിൽ 1994 ഏപ്രിൽ 21 |
|
| നിയോജക മണ്ഡലം | XV – ലാസിയോ I (1994–1996) III – ലോംബാർഡി I (1996–2006) XIX – കാമ്പാനിയ I (2006–2008) XVIII – മോലിസി I (2008–present) |
|
|
|
| ജനനം | 29 സെപ്റ്റംബർ 1936 മിലാൻ, ഇറ്റലി |
| രാഷ്ടീയകക്ഷി | ദ പീപ്പിൾ ഓഫ് ഫ്രീഡം (2009 മുതൽ) |
| Other political affiliations |
ഫോർസ ഇറ്റാലിയ (1994–2008) |
| ജീവിതപങ്കാളി(കൾ) | കാർല ദൽഓഗ്ലിയോ (1965–1985) വെറോണിക്ക ലാറിയോ (1990–2009) |
| കുട്ടികൾ | മരീന പിയർ സിൽവിയോ ബാർബറ എലെനോറ ലൂയിജി |
| ബിരുദം | മിലാൻ സർവകലാശാല |
| വൈദഗ്ദ്ധ്യം | വ്യവസായി |
| മതം | റോമൻ കത്തോലിക്[1] |
| ഒപ്പ് | |
ഇറ്റലിയുടെ പ്രധാനമന്ത്രിയായിരുന്ന രാഷ്ട്രീയനേതാവും വ്യവസായിയുമാണ് സിൽവിയ ബെർലുസ്കോണി (ഇറ്റാലിയൻ ഉച്ചാരണം: [ˈsilvjo berluˈskoːni] (
കേൾക്കുക) (ജനനം: 1936 സെപ്റ്റംബർ 29). 1994 - 1995, 2001 - 2006, 2008 - 2011 എന്നീ കാലയളവുകളിൽ മൂന്നുവട്ടം ഇറ്റലിയുടെ പ്രധാനമന്ത്രിയായിരുന്നു. ഇറ്റലിയിലെ പ്രമുഖ മാദ്ധ്യമസ്ഥാപനമായ മീഡിയാസെറ്റ്, പ്രമുഖ ഇറ്റാലിയൻ ഫുട്ബോൾ ക്ലബ്ബായ എ.സി. മിലാൻ എന്നിവയുടെ ഉടമ കൂടിയാണ് ബെർലുസ്കോണി.
ഇറ്റലിയുടെ വഷളാകുന്ന സാമ്പത്തികവ്യവസ്ഥിതിയുടെ പശ്ചാത്തലത്തിൽ, പാർലമെന്റിലെ ഭൂരിപക്ഷം നഷ്ടപ്പെട്ട് 2011 നവംബർ 12-ന് ബെർലുസ്കോണി പ്രധാനമന്ത്രിസ്ഥാനത്തുനിന്ന് രാജി വക്കുകയായിരുന്നു.[2]
അവലംബം [തിരുത്തുക]
- ↑ "Silvio Berlusconi". Nndb.com. ശേഖരിച്ചത് 10 September 2011.
- ↑ Italy crisis: Silvio Berlusconi resigns as PM BBC News 12 November 2011.
പുറമെ നിന്നുള്ള കണ്ണികൾ [തിരുത്തുക]
വിക്കിമീഡിയ കോമൺസിലെ Silvio Berlusconi എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
വിക്കിചൊല്ലുകളിലെ Silvio Berlusconi എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്:
- Official website
- Profile: Silvio Berlusconi, BBC
- A chronology of Berlusconi's life from Ketupa.net
- Berlusconi cuts stake in television company, IFEX
- Forbes.com: Forbes World's Richest People
- BBC News Europe: Berlusconi in his own words
- Berlusconi to lobby EU on behalf of Russian travellers video on RussiaToday
- Silvio Berlusconi; A Complex Character
- (ഇറ്റാലിയൻ) Progetto Politica: le 10 domande di Repubblica a Berlusconi
- (ഇംഗ്ലീഷ്) (ഇറ്റാലിയൻ) Forza Italia, Berlusconi's political movement; click on International for an English version.
- (ഇംഗ്ലീഷ്) "EN" (ഇറ്റാലിയൻ) A popular paper spread among the members of the European Parliament about Berlusconi's life chronology, mysteries and trials. By Marco Travaglio and Peter Gomez.