സിലിക്കൺ കാർബൈഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിലിക്കൺ കാർബൈഡ്
Sample of silicon carbide as a boule
മറ്റു പേരുകൾ Carborundum
Moissanite
Identifiers
CAS number 409-21-2
PubChem 9863
EC number 206-991-8
MeSH Silicon+carbide
ChEBI 29390
RTECS number VW0450000
SMILES
Gmelin Reference 13642
ChemSpider ID 9479
Properties
തന്മാത്രാ വാക്യം CSi
Molar mass 40.1 g mol−1
Appearance Colorless crystals
സാന്ദ്രത 3.21 g·cm−3 (all polytypes)[1]
ദ്രവണാങ്കം

2730 °C, 3003 K, 4946 °F (decomposes)

Electron mobility ~900 cm2/V·s (all polytypes)
Refractive index (nD) 2.55 (infrared; all polytypes)[2]
Hazards
EU classification Not listed
Except where noted otherwise, data are given for
materials in their standard state
(at 25 °C, 100 kPa)

Infobox references

സിലിക്കണും കാർബണും ചേർന്ന സംയുക്തമാണ് സിലിക്കൺ കാർബൈഡ്. കാർബോറാണ്ടം എന്നും ഇത് അറിയപ്പെടുന്നു. ഈ സംയുക്തത്തിന്റെ രാസസൂത്രമാണ് SiC. ഇത് പ്രകൃതിദത്തമായി സ്ഥിതി ചെയ്യുന്നത് വളരെ അപൂർവ്വമായി കാണുന്ന മൊഇസ്സനൈറ്റ് എന്ന ധാതുവിലാണ്. 1893 ശേഷം സിലിക്കൺ കാർബൈഡ് വ്യാപകമായി ഉരക്കാനുള്ള മാധ്യമം(Abrasives) ഉണ്ടാകുന്നതിന് ഉപയോഗിക്കുന്നു.

അവലംബം[തിരുത്തുക]

  1. Patnaik, P. (2002). Handbook of Inorganic Chemicals. McGraw-Hill. ഐ.എസ്.ബി.എൻ. 0-07-049439-8. 
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ioffe എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
"http://ml.wikipedia.org/w/index.php?title=സിലിക്കൺ_കാർബൈഡ്&oldid=1840552" എന്ന താളിൽനിന്നു ശേഖരിച്ചത്