സിയേറ ഡി പെരിജ ദേശീയോദ്യാനം
Sierra de Perijá National Park Perijá National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Venezuela |
Nearest city | Maracaibo |
Coordinates | 9°32′0″N 73°0′0″W / 9.53333°N 73.00000°W |
Area | 295,288 hectares (729,670 acres) |
Established | 1978 |
Governing body | Instituto Nacional de Parques(INPARQUES) ’’National Park Institute’’ |
സിയേറ ഡി പെരിജ ദേശീയോദ്യാനം (പെരിജ ദേശീയോദ്യാനമെന്നും അറിയപ്പെടുന്നു) വെനിസ്വേലയിലെ ഒരു സംരക്ഷിത പ്രദേശമാണ്. സുലിയ സംസ്ഥാനത്തിനും മറക്കൈബോ തടാകത്തിനും തെക്കു പടിഞ്ഞാറായി, കൊളംബിയയുമായി അതിർത്തി പങ്കിടുന്ന സെറാനിയ ഡി പെരിജ മലനിരകളിലാണ് ഇതു സ്ഥിതിചെയ്യുന്നത്[1] 1978 ൽ രൂപീകൃതമായ ഈ ദേശീയോദ്യാനം മലയോര മേഖലകളെ പരിരക്ഷിക്കുന്നു.[2]
ഭൂമിശാസ്ത്രം[തിരുത്തുക]
സിയേറ ഡി പെരിജ ദേശീയോദ്യാനം, സുലിയ സംസ്ഥാനത്തെ പെരിജ, കോളൻ മുനിസിപ്പാലിറ്റികളിലാണ് നിലനിൽക്കുന്നത്. മറക്കൈബോയിൽനിന്ന റോഡുവഴി ദേശീയോദ്യാനത്തിലെത്തിച്ചേരാൻ സാധിക്കുന്നു.[3]