സിഡ്നി ഷെൽഡൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sidney Sheldon
തൊഴിൽNovelist
ദേശീയതAmerican
Period1989 - 2005
GenreCrime fiction,
Thriller
വെബ്സൈറ്റ്
http://www.hachettebookgroupusa.com/features/sidneysheldon/meet_ss.html

സിഡ്നി ഷെൽഡൻ (ഫെബ്രുവരി 11,1917 - ജനുവരി 30,2007) മൂന്നു മേഖലകളിൽ അവാർഡുകൾ നേടിയ പ്രശസ്തനായ അമേരിക്കൻ സാഹിത്യകാരനാണ്‌-ഒരു ബ്രോഡ്‌വേ നാടരചയിതാവ്,ഹോളിവുഡ് ടി.വി-സിനിമ തിരക്ക‌ഥാകാരൻ,നോവലിസ്റ്റ്.



"https://ml.wikipedia.org/w/index.php?title=സിഡ്നി_ഷെൽഡൻ&oldid=1770203" എന്ന താളിൽനിന്ന് ശേഖരിച്ചത്