സിക്താണ്ഡം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Zygote
Gray3.png
Gray's subject #5 45
Days 0
Precursor Gametes
Gives rise to Morula
Code TE E2.0.1.2.0.0.9

കശേരുകികളായ ജീവികളുടെ ഗർഭകാല വളർച്ചയിലെ ആദ്യ ഘട്ടത്തിനെയാണ് സിക്താണ്ഡം എന്നു പറയുന്നത്. അണ്ഡവും പും ബീജവും സംയോജിച്ചുണ്ടാകുന്ന ഒറ്റക്കോശത്തെയാണ് സിക്താണ്ഡം എന്നു വിളിക്കുന്നത്.

അവലംബങ്ങൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=സിക്താണ്ഡം&oldid=1952122" എന്ന താളിൽനിന്നു ശേഖരിച്ചത്