സാറ്റലൈറ്റ് ഡിഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു സി ബാൻഡ് സാറ്റലൈറ്റ് ഡിഷ്

വാർത്താവിനിമയ ഉപഗ്രഹങ്ങളിൽ നിന്നും വിവരങ്ങൾ സ്വീകരിക്കുവാൻ ഉപയോഗിക്കുന്ന തരം പരാബോളിക് ആൻറിനയാണ് സാറ്റലൈറ്റ് ഡിഷ്. പരോബോളിക് ആകൃതി കാരണം ഡിഷിന്റെ ഫോക്കൽ പോയിന്റിലേക്ക് സിഗ്നലുകൾ കേന്ദ്രീകരിക്കപ്പെടുന്നു. ഫീഡ്‌ഹോൺ എന്നറിയപ്പെടുന്ന ഉപകരണം ഫോക്കൽ പോയിന്റിൽ ഘടിപ്പിച്ചിരിക്കുന്നു. സിഗ്നലുകൾ ശേഖരിച്ച് ലോ-നോയിസ് ബ്ലോക്ക് സംവിധാനത്തിലേക്ക് നൽകുക എന്നതാണ് ഇതിന്റെ ധർമ്മം.

ഉള്ളടക്കം

[തിരുത്തുക] തരങ്ങൾ

[തിരുത്തുക] ഇതും കാണുക

[തിരുത്തുക] അവലംബം

[തിരുത്തുക] പുറം കണ്ണികൾ

Commons:Category
വിക്കിമീഡിയ കോമൺസിലെ Satellite dishes (residential) എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=സാറ്റലൈറ്റ്_ഡിഷ്&oldid=1029810" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ