സെറ്റ്-ടോപ് ബോക്സ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രമാണം:STB scientific atlanta.jpg
സയൻറിഫിക് അറ്റ്ലാൻറ ഡിജിറ്റൽ സെറ്റ്-ടോപ് ബോക്സ്
പുറമേയുള്ള ഉറവിടത്തിൽ നിന്നും സിഗ്നൽ ടെലിവിഷനിൽ പ്രദർശിപ്പിക്കാനുപയോഗിക്കുന്ന ഉപകരണമാണ് സെറ്റ്-ടോപ് ബോക്സ്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
1950-കൾക്ക് മുൻപ് ബ്രിട്ടീഷ് ടെലിവിഷനുകളിൽ വിഎച്ച്എഫ് ബാൻഡ് മാത്രമേ ട്യൂൺ ചെയ്യാൻ കഴിയുമായിരുന്നുള്ളു.
[തിരുത്തുക] ഡിജിറ്റൽ ടെലിവിഷൻ
പ്രമാണം:BIGTV Set-top box.JPG
ബിഗ് ടിവി ഡി.ടി.എച്ച് സേവനത്തിനായിട്ടുള്ള സെറ്റ്-ടോപ് ബോക്സ്
ഡിജിറ്റൽ പ്രക്ഷേപണത്തിന് ഡിജിറ്റൽ സെറ്റ്-ടോപ് ബോക്സുകൾ ആവശ്യമാണ്. ഡയറക്ട് ബ്രോഡ്കാസ്റ്റ് സാറ്റലൈറ്റ് സേവനങ്ങൾക്ക് ഇത്തരം സെറ്റ്-ടോപ് ബോക്സുകൾ ഉപയോഗിക്കുന്നു. ചില സെറ്റ്-ടോപ് ബോക്സുകൾ ഡിജിറ്റൽ വീഡിയോ റെക്കോർഡർ ഘടിപ്പിച്ചിട്ടുള്ളതായിരിക്കും. ഇന്ത്യയിലെ ടാറ്റ സ്കൈ ഇത്തരത്തിലുള്ലതാണ്.
[തിരുത്തുക] അവലംബം
[തിരുത്തുക] പുറം കണ്ണികൾ
വിക്കിമീഡിയ കോമൺസിലെ Set-top box എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
- Digital TV Consumer test reports UK Government-funded website to support Digital Switchover]