സാബിനെ പാരിഷ്, ലൂയിസിയാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sabine Parish, Louisiana
Sabine Parish Courthouse in Many
Map of Louisiana highlighting Sabine Parish
Location in the U.S. state of Louisiana
Map of the United States highlighting Louisiana
Louisiana's location in the U.S.
സ്ഥാപിതംMarch 27, 1843
Named forSabine River and Sabine Free State
സീറ്റ്Many
വലിയ townMany
വിസ്തീർണ്ണം
 • ആകെ.1,012 sq mi (2,621 km2)
 • ഭൂതലം867 sq mi (2,246 km2)
 • ജലം145 sq mi (376 km2), 14%
ജനസംഖ്യ (est.)
 • (2015)24,186
 • ജനസാന്ദ്രത28/sq mi (11/km²)
Congressional district4th
സമയമേഖലCentral: UTC-6/-5
WebsiteSabine Parish website

സാബിനെ പാരിഷ് (FrenchParoisse de la Sabine) ഐക്യനാടുകളിലെ ലൂയിസിയാന സംസ്ഥാനത്തു സ്ഥിതി ചെയ്യുന്ന ഒരു പാരിഷാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഈ പാരിഷിലെ ജനസംഖ്യ 24,233 ആണ്.[1]  മേനി പട്ടണത്തിലാണ് പാരിഷ് സീറ്റിൻറെ സ്ഥാനം.[2]  

നാറ്റ്ച്ചിറ്റോച്ചെസ് പാരിഷിൻറെ ഭാഗങ്ങളിൽ നിന്നാണ് 1843 മാർച്ച് 7 ന് ഈ പാരിഷ് രൂപീകരിച്ചത്. അക്കാലത്ത് യു.എസിൻറെയും പടിഞ്ഞാറുള്ള റിപ്പബ്ലിക് ആഫ് ടെക്സാസിൻറെയും ഇടയ്ക്കുള്ള അന്താരാഷ്ട്ര അതിർത്തി സാബിനെ നദിയായിരുന്നു.[3]    

ചരിത്രം[തിരുത്തുക]

ഈ മേഖലയിലെ ആദ്യകാലത്ത് വസിച്ചിരുന്നത് സ്പെയിൻ ഭരണത്തിനു കീഴിൽ, കഡ്ഡോ കോൺഫെഡറസിയിലെ അഡായിസ് (ബുഷ്‍വുഡ്) ഇന്ത്യൻസായിരുന്നു. അതിനു ശേഷം ഫ്രഞ്ചുകാരുടെയും ഇംഗ്ലീഷുകാരുടെയും ഒരിക്കൽക്കൂടി സ്പെയിൻകാരുടെയും അധീനതയിലായി. വീണ്ടും ഫ്രഞ്ചുകാരുടെ കൈവശം എത്തിയ പ്രദേശം നേപ്പോളിയൻറെ ഭരണകാലത്ത് 1803 ൽ ലൂയിസിയാന കച്ചവടക്കാരാറിലൂടെ യു.എസിൻറെ അധീനതയിലായി.  

ഭൂമിശാസ്ത്രം[തിരുത്തുക]

ജനസംഖ്യാകണക്കുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "State & County QuickFacts". United States Census Bureau. Archived from the original on 2011-07-17. Retrieved August 18, 2013.
  2. "Find a County". National Association of Counties. Retrieved 2011-06-07.
  3. "Sabine Parish". Center for Cultural and Eco-Tourism. Retrieved September 5, 2014.